Category: Sports

  • മൂന്നാം ഏകദിനത്തിൽ ഇന്ത്യ കൂറ്റൻ സ്‌കോറിലേക്ക്; ശുഭ്മാൻ ഗില്ലിന് സെഞ്ച്വറി

    മൂന്നാം ഏകദിനത്തിൽ ഇന്ത്യ കൂറ്റൻ സ്‌കോറിലേക്ക്; ശുഭ്മാൻ ഗില്ലിന് സെഞ്ച്വറി

    അഹമ്മദാബാദിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യ കൂറ്റൻ സ്‌കോറിലേക്ക്. മത്സരം 33 ഓവർ പിന്നിടുമ്പോൾ ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തിൽ 223 റൺസ് എന്ന നിലയിലാണ്. ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. തുടക്കത്തിലെ രോഹിത് ശർമയെ ഇന്ത്യക്ക് നഷ്ടമായെങ്കിലും പിന്നീട് ഒരു ഘട്ടത്തിലും ഇന്ത്യക്ക് തിരിഞ്ഞുനോക്കേണ്ടി വന്നില്ല ശുഭ്മാൻ ഗില്ലിന്റെ സെഞ്ച്വറിയാണ് മത്സരത്തിലെ ഹൈലൈറ്റ്. 95 പന്തിൽ നിന്നാണ് ഗിൽ തന്റെ ഏഴാം ഏകദിന സെഞ്ച്വറി സ്വന്തമാക്കിയത്. നിലവിൽ 99 പന്തിൽ മൂന്ന്…

  • ഇന്ത്യക്ക് വൻ തിരിച്ചടി: ചാമ്പ്യൻസ് ട്രോഫിയിൽ ബുമ്ര കളിക്കില്ല, ജയ്‌സ്വാളും പുറത്ത്

    ഇന്ത്യക്ക് വൻ തിരിച്ചടി: ചാമ്പ്യൻസ് ട്രോഫിയിൽ ബുമ്ര കളിക്കില്ല, ജയ്‌സ്വാളും പുറത്ത്

    ഐസിസി ചാമ്പ്യൻസ് ട്രോഫിക്കൊരുങ്ങുന്ന ഇന്ത്യക്ക് കനത്ത തിരിച്ചടി. ഇന്ത്യയുടെ ബൗളിംഗിലെ കുന്തമുനയായ ജസ്പ്രീത് ബുമ്ര ടീമിൽ നിന്ന് പുറത്തായി. പൂർണ ഫിറ്റ്‌നസ് വീണ്ടെടുക്കാൻ സാധിക്കാത്തതിനെ തുടർന്നാണ് ബുമ്രയെ സ്‌ക്വാഡിൽ നിന്ന് ഒഴിവാക്കിയത്. പകരം ഹർഷിത് റാണയെ ടീമിൽ ഉൾപ്പെടുത്തി. യശസ്വി ജയ്‌സ്വാളിന് പകരം സ്പിന്നർ വരുൺ ചക്രവർത്തിയെയും ടീമിലുൾപ്പെടുത്തി ജയ്‌സ്വാൾ നോൺ ട്രാവലിംഗ് സബ്‌സ്റ്റിറ്റിയൂട്ടാണ്. മുഹമ്മദ് സിറാജ്, ശിവം ദുബെ എന്നിവരും നോൺ ട്രാവലിംഗ് സബ്‌സ്റ്റിറ്റിയൂട്ടാണ്. നേരത്തെ 15 അംഗ സ്‌ക്വാഡിൽ ബുമ്ര ഉൾപ്പെട്ടിരുന്നു. ടീമിൽ മാറ്റം…

  • ജമ്മു കാശ്മീരിനെതിരെ കേരളത്തിന് 399 റൺസ് വിജയലക്ഷ്യം; രണ്ട് വിക്കറ്റുകൾ നഷ്ടം

    ജമ്മു കാശ്മീരിനെതിരെ കേരളത്തിന് 399 റൺസ് വിജയലക്ഷ്യം; രണ്ട് വിക്കറ്റുകൾ നഷ്ടം

    രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിൽ ജമ്മു കാശ്മീരിനെതിരെ കേരളത്തിന് 399 റൺസ് വിജയലക്ഷ്യം. നാലാം ദിനം ബാറ്റിംഗിന് ഇറങ്ങിയ കാശ്മീർ രണ്ടാമിന്നിംഗ്‌സിൽ 9 വിക്കറ്റ് നഷ്ടത്തിൽ 399 റൺസ് എന്ന സ്‌കോറിന് ഡിക്ലയർ ചെയ്യുകയായിരുന്നു. നാലാം ദിനം കളി നിർത്തുമ്പോൾ കേരളം 2 വിക്കറ്റ് നഷ്ടത്തിൽ 100 റൺസ് എന്ന നിലയിലാണ്. അവസാന ദിനമായ നാളെ 299 റൺസ് കൂടി നേടിയാൽ കേരളത്തിന് വിജയിക്കാം. എന്നാൽ 8 വിക്കറ്റുകൾ മാത്രമേ കയ്യിലുള്ളുവെന്നത് കേരളത്തിന് പ്രതിസന്ധിയാണ്. സമനില എങ്കിലും…

  • ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദിയില്‍ തന്നെ; അല്‍ നസറുമായി കരാര്‍ നീട്ടിയേക്കും

    ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദിയില്‍ തന്നെ; അല്‍ നസറുമായി കരാര്‍ നീട്ടിയേക്കും

    ഇതിഹാസ ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ക്ലബ് അൽ നസറിൽ തുടർന്നേക്കും. താരവുമായുള്ള കരാര്‍ ഒരു വര്‍ഷത്തേക്ക് കൂടി അൽ നസര്‍ പുതുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. യൂറോപ്യൻ ഫുട്ബോൾ വിട്ട് 2023 ജനുവരിയിലാണ് ക്രിസ്റ്റ്യാനോ സൗദി പ്രോ ലീഗില്‍ അല്‍ നസര്‍ ക്ലബിലേക്കെത്തിയത്. ഏതൊരു ഫുട്ബോള്‍ താരത്തിനേയും കണ്ണഞ്ചിപ്പിക്കുന്ന തുക നല്‍കിയാണ് താരത്തെ സൗദിയിലേക്കെത്തിച്ചത്. 1749 കോടി രൂപയാണ് ഇതിഹാസ താരത്തിന്‍റെ വാര്‍ഷിക പ്രതിഫലം. 2025 ജൂണില്‍ ക്രിസ്റ്റ്യാനോയുടെ കരാര്‍ പൂര്‍ത്തിയാകും. ഇതേതുടര്‍ന്നാണ് ഒരുവർഷത്തേയ്ക്ക് കൂടി കരാർ…

  • സെഞ്ച്വറിയുമായി സൽമാൻ നിസാറിന്റെ ഒറ്റയാൾ പോരാട്ടം; ജമ്മു കാശ്മീരിനെതിരെ ഒറ്റ റൺ ലീഡുമായി കേരളം

    സെഞ്ച്വറിയുമായി സൽമാൻ നിസാറിന്റെ ഒറ്റയാൾ പോരാട്ടം; ജമ്മു കാശ്മീരിനെതിരെ ഒറ്റ റൺ ലീഡുമായി കേരളം

    രഞ്ജി ട്രോഫിയിൽ സെമി പ്രതീക്ഷകൾ സജീവമാക്കി കേരളം. ക്വാർട്ടറിൽ ജമ്മു കാശ്മീരിനെതിരായ മത്സരത്തിൽ നിർണായകമായ ഒറ്റ റൺ ലീഡ് കേരളം സ്വന്തമാക്കി. മത്സരം സമനിലയിൽ അവസാനിച്ചാൽ ഒന്നാം ഇന്നിംഗ്‌സ് ലീഡിന്റെ ബലത്തിൽ സെമിയിൽ കയറാമെന്ന ജമ്മു കാശ്മീരിന്റെ മോഹം തല്ലിക്കെടുത്തിയത് സെഞ്ച്വറിയുമായി ഒറ്റയാൾ പോരാട്ടം നടത്തിയ സൽമാൻ നിസാറാണ്. പത്താം വിക്കറ്റിൽ ബേസിൽ തമ്പിയെയും കൂട്ടുപിടിച്ച് സൽമാൻ നിസാർ കൂട്ടിച്ചേർത്തത് 81 റൺസാണ്. ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 200 റൺസ് എന്ന നിലയിലാണ് കേരളം മൂന്നാം ദിനം…

  • രോഹിത്തിന്റെ സെഞ്ച്വറി മികവില്‍ ഏകദിന പരമ്പരയും സ്വന്തമാക്കി ഇന്ത്യന്‍കുതിപ്പ്

    രോഹിത്തിന്റെ സെഞ്ച്വറി മികവില്‍ ഏകദിന പരമ്പരയും സ്വന്തമാക്കി ഇന്ത്യന്‍കുതിപ്പ്

    ട്വന്റി ട്വന്റി പരമ്പര സ്വന്തമാക്കിയതിന് പിന്നാലെ ഇംഗ്ലണ്ടുമായുള്ള ഏകദിന പരമ്പരയും അടിച്ചെടുത്ത് ടീം ഇന്ത്യ. കട്ടക്കില്‍ നടന്ന ഏകദിനത്തില്‍ നാല് വിക്കറ്റിനാണ് ഇന്ത്യന്‍ വിജയം. 90 പന്തില്‍ നിന്ന് 119 റണ്‍സ് അടിച്ച്, സെഞ്ച്വറി മികവില്‍ വിമര്‍ശകരുടെ വായടപ്പിക്കുന്ന പ്രകടനം നടത്തിയ ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മയാണ് ഇംഗ്ലണ്ട് ഉയര്‍ത്തിയ വലിയ വിജയലക്ഷ്യം മറികടക്കാന്‍ ടീം ഇന്ത്യക്ക് ധൈര്യം പകര്‍ന്നത്. 33 പന്തുകള്‍ ബാക്കിനില്‍ക്കെ ഇംഗ്ലണ്ട് നല്‍കിയ 305 റണ്‍സ് എന്ന വിജയലക്ഷ്യം ഇന്ത്യ മറികടന്നു. ഇംഗ്ലണ്ടിന്റെ ഇന്നിങ്‌സില്‍…

  • കളി അവസാനിച്ചിട്ടില്ലെടാ! കട്ടക്കില്‍ ഹിറ്റ്മാന്‍ ഷോ

    കളി അവസാനിച്ചിട്ടില്ലെടാ! കട്ടക്കില്‍ ഹിറ്റ്മാന്‍ ഷോ

    ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ഇന്ത്യയെ താങ്ങിനിര്‍ത്തി ക്യാപ്റ്റന്‍. 77 പന്തുകള്‍ കൊണ്ട് രോഹിത് കട്ടക്കില്‍ സെഞ്ചുറി തീര്‍ത്തു. കട്ടക്കില്‍ ഒട്ടും പിന്നോട്ടിലെന്ന് ഭാവത്തില്‍ കട്ടക്ക് പിടിച്ചുനില്‍ക്കാന്‍ രോഹിത് ശര്‍മയ്ക്ക് സാധിച്ചു. വിമര്‍ശകരുടെയെല്ലാം വാ മൂടികെട്ടി കൊണ്ടുള്ള പ്രകടനമാണ് രോഹിത് ശര്‍മ കാഴ്ചവെച്ചത്. ഏകദിന ക്രിക്കറ്റിലെ സിക്‌സറുകളുടെ എണ്ണത്തില്‍ രണ്ടാമനായ വെസ്റ്റിന്‍ഡീസിന്റെ ഇതിഹാസ താരം ക്രിസ് ഗെയ്‌ലിനെ പിന്നിലാക്കി കൊണ്ടായിരുന്നു ഹിറ്റ് മാന്റെ കുതിച്ചുചാട്ടം. 333 സിക്‌സുകള്‍ക്ക് മുകളില്‍ നേടികൊണ്ടാണ് രോഹിത് വിജയപടവുകള്‍ കയറിയത്. ക്രിസ് ഗെയ്‌ലിന് ആകെ 331…

  • പരമ്പര ഉറപ്പിക്കാന്‍ കട്ടക്കില്‍ ഇന്ത്യ; കട്ടയ്ക്ക് പിടിച്ചുനില്‍ക്കാന്‍ ഇംഗ്ലണ്ട്: കോഹ്ലി കളിക്കും, ആരു പുറത്താകും

    പരമ്പര ഉറപ്പിക്കാന്‍ കട്ടക്കില്‍ ഇന്ത്യ; കട്ടയ്ക്ക് പിടിച്ചുനില്‍ക്കാന്‍ ഇംഗ്ലണ്ട്: കോഹ്ലി കളിക്കും, ആരു പുറത്താകും

    പരമ്പര ഉറപ്പിക്കാന്‍ ഇന്ത്യയും, മത്സരത്തിലേക്ക് വിജയത്തോടെ തിരികെയെത്താന്‍ ഇംഗ്ലണ്ടും പോരാടുമ്പോള്‍ ഇന്ന് നടക്കുന്ന രണ്ടാം ഏകദിനത്തില്‍ ‘തീപാറു’മെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഒഡീഷയിലെ കട്ടക്കില്‍ ഉച്ചയ്ക്ക് 1.30ന് മത്സരം ആരംഭിക്കും. പരിക്ക് മൂലം ആദ്യ മത്സരത്തില്‍ കളിക്കാതിരുന്ന വിരാട് കോഹ്ലി ഇന്ന് പ്ലേയിങ് ഇലവനിലുണ്ടാകുമെന്നാണ് വിവരം. കോഹ്ലി തിരിച്ചെത്തുമ്പോള്‍ ആരെ ഒഴിവാക്കുമെന്നാകും ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയും, പരിശീലകന്‍ ഗൗതം ഗംഭീറിനെയും കുഴയ്ക്കുന്ന ചോദ്യം. കോഹ്ലിക്ക് പകരം ആദ്യ ഏകദിനത്തില്‍ അവസരം ലഭിച്ച ശ്രേയസ് അയ്യര്‍ അത് മുതലാക്കുകയും ചെയ്തു.…

  • അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ഗദ്ദാഫി സ്റ്റേഡിയം തുറന്നു; ചാമ്പ്യൻസ് ട്രോഫി നഷ്ടപ്പെടില്ലെന്ന ആശ്വാസവുമായി പിസിബി

    അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ഗദ്ദാഫി സ്റ്റേഡിയം തുറന്നു; ചാമ്പ്യൻസ് ട്രോഫി നഷ്ടപ്പെടില്ലെന്ന ആശ്വാസവുമായി പിസിബി

    ചാമ്പ്യൻസ് ട്രോഫി നടക്കേണ്ട പ്രധാനപ്പെട്ട സ്റ്റേഡിയമായ ഗദ്ദാഫി സ്റ്റേഡിയം അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി തുറന്നു. ലാഹോറിലാണ് ഗദ്ദാഫി സ്റ്റേഡിയം സ്ഥിതിചെയ്യുന്നത്. 117 ദിവസം നീണ്ട അറ്റകുറ്റപ്പണികൾക്ക് ശേഷമാണ് ഗദ്ദാഫി സ്റ്റേഡിയം തുറന്നത്. എൽഇഡി ഫ്ലഡ്ലൈറ്റുകളും വലിയ സ്കോർ സ്ക്രീനുകളും പുതിയ ഹോസ്പിറ്റാലിറ്റി ബോക്സുകളും മെച്ചപ്പെട്ട സീറ്റിംഗുമടക്കമാണ് ഗദ്ദാഫി സ്റ്റേഡിയത്തിൽ നടന്ന അറ്റകുറ്റപ്പണികൾ. കൃത്യസമയത്ത് സ്റ്റേഡിയം പണി പൂർത്തിയാക്കാൻ കഴിയാതിരുന്നതിൽ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് വ്യാപകമായി വിമർശിക്കപ്പെട്ടിരുന്നു. ചാമ്പ്യൻസ് ട്രോഫി സുഗമമായി നടത്താൻ കഴിയുന്ന തരത്തിൽ സ്റ്റേഡിയം പണി പൂർത്തിയാക്കാൻ…

  • രഞ്ജി ക്വാർട്ടറിൽ കേരളത്തിനെതിരെ ജമ്മു കാശ്മീരിന് ബാറ്റിംഗ് തകർച്ച; നിധീഷിന് മൂന്ന് വിക്കറ്റ്

    രഞ്ജി ക്വാർട്ടറിൽ കേരളത്തിനെതിരെ ജമ്മു കാശ്മീരിന് ബാറ്റിംഗ് തകർച്ച; നിധീഷിന് മൂന്ന് വിക്കറ്റ്

    രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിൽ കേരളത്തിനെതിരെ ബാറ്റ് ചെയ്യുന്ന ജമ്മു കാശ്മീരിന് ബാറ്റിംഗ് തകർച്ച. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ജമ്മു കാശ്മീർ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 64 റൺസ് എന്ന നിലയിലാണ്. 13 റൺസുമായി പരസ് ദോഗ്രയും ആറ് റൺസുമായി കനയ്യ വാധാനുമാണ് ക്രീസിൽ ശുഭം ഖജൂരിയ(14), വിവ്രാന്ത് ശർമ(8), യാവർ ഹസൻ(24) എന്നിവരുടെ വിക്കറ്റുകളാണ് ജമ്മു കാശ്മീരിന് നഷ്ടമായത്. നിധീഷ് എംഡിയാണ് കേരളത്തിനായി മൂന്ന് വിക്കറ്റുകളും സ്വന്തമാക്കിയത്. 11 ഓവറിൽ 21 റൺസ് വഴങ്ങിയാണ് നിധീഷ്…