Category: Sports
-
തിരിച്ചടിച്ച് വിദർഭ: ഡാനിഷ് മലേവറിന് സെഞ്ച്വറി, ക്രീസിൽ നിലയുറപ്പിച്ച് കരുൺ നായരും
രഞ്ജി ട്രോഫി ഫൈനലിൽ തുടക്കത്തിലെ മൂന്ന് വിക്കറ്റുകൾ നഷ്ടമായെങ്കിലും തിരിച്ചടിച്ച് വിദർഭ. നാലാം വിക്കറ്റിൽ ഒത്തുചേർന്ന ഡാനിഷ് മലേവറും കരുൺ നായരും ചേർന്ന് ഇതുവരെ 145 റൺസിന്റെ കൂട്ടുകെട്ടാണ് ഇതുവരെ ഉണ്ടാക്കിയത്. നിലവിൽ വിദർഭ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 169 റൺസ് എന്ന നിലയിലാണ്. 24 റൺസ് എടുക്കുന്നതിനിടെ വിദർഭക്ക് മൂന്ന് വിക്കറ്റുകൾ നഷ്ടമായിരുന്നു. ആദ്യ ഓവറിലെ രണ്ടാം പന്തിൽ തന്നെ പാർഥ് രഖഡെയെ പുറത്താക്കി എംഡി നിധീഷ് കേരളത്തിന് സ്വപ്‌നതുല്യ തുടക്കമാണ് നൽകിയത്. സ്‌കോർ 11…
-
ചരിത്ര നേട്ടത്തിനരികെ കേരളം; രഞ്ജി ട്രോഫി ഫൈനലിൽ ഇന്ന് വിദർഭയെ നേരിടും
ആദ്യ രഞ്ജി ട്രോഫി കിരീടം ലക്ഷ്യമിട്ട് കേരളം ഫൈനലിൽ ഇന്ന് വിദർഭയെ നേരിടും. നാഗ്പൂരിലെ സ്റ്റേഡിയത്തിൽ 9.30നാണ് മത്സരം ആരംഭിക്കുക. ടൂർണമെന്റിൽ തോൽവി അറിയാതെയാണ് ഇരു ടീമുകളും ഫൈനലിൽ പ്രവേശിച്ചത്. കഴിഞ്ഞ തവണ കലാശപ്പോരിൽ വിദർഭ മുംബൈയോട് പരാജയപ്പെട്ടിരുന്നു. അതേസമയം ചരിത്രത്തിൽ ആദ്യമായാണ് കേരളം രഞ്ജി ട്രോഫി ഫൈനലിൽ എത്തുന്നത്. ടീമിൽ കാര്യമായ മാറ്റങ്ങളില്ലാതെയാകും കേരളം ഇന്നിറങ്ങുക. പിച്ചിലെ സാഹചര്യങ്ങൾ അനുസരിച്ച് ഏതാനും മാറ്റങ്ങൾക്ക് മാത്രമാണ് സാധ്യത. സൽമാൻ നിസാർ, മുഹമ്മദ് അസ്ഹറുദ്ദീൻ, സച്ചിൻ ബേബി എന്നിവരുടെ…
-
പൊരുതാന്‍ പോലുമാകാതെ പാകിസ്ഥാന്‍ കീഴടങ്ങി; തകര്‍പ്പന്‍ വിജയത്തോടെ സെമി ടിക്കറ്റെടുത്ത് ഇന്ത്യ: കോഹ്ലിക്ക് സെഞ്ചുറി
ആവേശപ്പോരാട്ടം പ്രതീക്ഷിച്ച് ഇന്ത്യ-പാക് മത്സരം കണ്ടവര്‍ക്കെല്ലാം കാണാനായത് ഇന്ത്യയുടെ ആവേശം മാത്രം. ഒരു വേള പോലും ഇന്ത്യയ്ക്ക് വെല്ലുവിളി ഉയര്‍ത്താനാകാതെ പാകിസ്ഥാന്‍ കീഴടങ്ങി. ആറു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. സ്‌കോര്‍: പാകിസ്ഥാന്‍: 49.4 ഓവറില്‍ 241, ഇന്ത്യ: 42.3 ഓവറില്‍ നാല് വിക്കറ്റിന് 244. സെഞ്ചുറി നേടിയ വിരാട് കോഹ്ലിയുടെയും (111 പന്തില്‍ 100 നോട്ടൗട്ട്), അര്‍ധ സെഞ്ചുറി നേടിയ ശ്രേയസ് അയ്യരുടെയും (67 പന്തില്‍ 56), ശുഭ്മന്‍ ഗില്ലിന്റെയും (52 പന്തില്‍ 46) ബാറ്റിങാണ് ഇന്ത്യയുടെ…
-
ഒരു റണ്ണിന്റെയും രണ്ട് റണ്ണിന്റെയും വില; ചരിത്രം കുറിച്ച് കേരളം രഞ്ജി ട്രോഫി ഫൈനലിൽ
കേരളം രഞ്ജി ട്രോഫി ഫൈനലിൽ പ്രവേശിച്ചു. 74 വർഷത്തെ രഞ്ജി ട്രോഫി ചരിത്രത്തിൽ ഇതാദ്യമായാണ് കേരളം ഫൈനൽ കളിക്കുന്നത്. സെമിയിൽ ഗുജറാത്തിനെതിരായ മത്സരം സമനിലയിൽ പിരിഞ്ഞെങ്കിലും ഒന്നാമിന്നിംഗ്‌സിൽ സ്വന്തമാക്കിയ നിർണായകമായ 2 റൺസ് ലീഡാണ് കേരളത്തിന് ഫൈനലിലേക്കുള്ള പ്രവേശനം സാധ്യമാക്കിയത് കേരളം ഒന്നാമിന്നിംഗ്‌സിൽ 457 റൺസാണ് എടുത്തത്. മറുപടി ബാറ്റിംഗിൽ ഗുജറാത്ത് ലീഡിനായി പൊരുതിയെങ്കിലും 455 റൺസിന് ഓൾ ഔട്ടായി. രണ്ടാമിന്നിംഗ്‌സ് ആരംഭിച്ച കേരളം അവസാന സെഷനിൽ 4 വിക്കറ്റ് നഷ്ടത്തിൽ 114 റൺസ് എടുത്ത് നിൽക്കെ…
-
സൂപ്പർ ക്ലൈമാക്‌സിനൊടുവിൽ വമ്പൻ ട്വിസ്റ്റും; 2 റൺ ലീഡുമായി കേരളം രഞ്ജി ചരിത്ര ഫൈനലിലേക്ക്
രഞ്ജി ട്രോഫി സെമി ഫൈനലിൽ ഗുജറാത്തിനെതിരെ രണ്ട് റൺ ലീഡ് സ്വന്തമാക്കിയതോടെ ഫൈനൽ ബെർത്ത് ഉറപ്പിച്ച് കേരളം. ഒന്നാമിന്നിംഗ്‌സിൽ നേടിയ നിർണായകമായ രണ്ട് റൺസ് ലീഡാണ് കേരളത്തിന് ഫൈനൽ പ്രവേശനം ഉറപ്പാക്കിയത്. കേരളം ഒന്നാമിന്നിംഗ്‌സിൽ 457 റൺസാണ് എടുത്തത്. ഗുജറാത്ത് 455 റൺസിന് ഓൾ ഔട്ടായി ക്ലൈമാക്‌സും സൂപ്പർ ക്ലൈമാക്‌സും ട്വിസ്റ്റുകളുമൊക്കെ നിറഞ്ഞ ഒരു മത്സരം. അവസാന ദിനമായതിനാൽ ഇനി ഫലനിർണയത്തിനുള്ള സാധ്യത തീർത്തും വിരളമായതിനാൽ ലീഡ് നേടിയ കേരളം ഫൈനലിൽ പ്രവേശിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്. മറിച്ച്…
-
ചാമ്പ്യൻസ് ട്രോഫി ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ടോസ് നഷ്ടം; ബംഗ്ലാദേശ് ആദ്യം ബാറ്റ് ചെയ്യും
ചാമ്പ്യൻസ് ട്രോഫിയിൽ ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ഇന്ത്യക്ക് ടോസ് നഷ്ടം. ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിംഗ് തെരഞ്ഞെടുത്തു. കെഎൽ രാഹുലാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പർ. പേസർമാരായി മുഹമ്മദ് ഷമി, ഹർഷിത് റാണ, ഹാർദിക് പാണ്ഡ്യ എന്നിവർ ടീമിലെത്തി. രവീന്ദ്ര ജഡേജയും അക്‌സർ പട്ടേലുമാണ് കുൽദീപ് യാദവുമാണ് സ്പിന്നർമാർ ഇന്ത്യൻ ടീം: രോഹിത് ശർമ, ശുഭ്മാൻ ഗിൽ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, കുൽദീപ് യാദവ്, ഹർഷിത് റാണ,…
-
ഗുജറാത്തിന്റെ 5 വിക്കറ്റുകൾ വീണു, ഇപ്പോഴും 132 റൺസ് അരികെ; കേരളം ലീഡ് പിടിക്കുമോ
രഞ്ജി ട്രോഫി സെമി ഫൈനലിൽ കേരളത്തിന് വീണ്ടും പ്രതീക്ഷ. നാലാം ദിനം ബാറ്റിംഗ് തുടരുന്ന ഗുജറാത്ത് ഒന്നാമിന്നിംഗ്‌സിൽ നിലവിൽ 5 വിക്കറ്റ് നഷ്ടത്തിൽ 325 റൺസ് എന്ന നിലയിലാണ്. കേരളത്തിന്റെ ഒന്നാമിന്നിംഗ്‌സ് സ്‌കോറിനേക്കാളും 133 റൺസ് അകലെയാണ് ഇപ്പോഴും ഗുജറാത്ത്. കേരളം ഒന്നാമിന്നിംഗ്‌സിൽ 457 റൺസാണ് എടുത്തത്. 221ന് ഒരു വിക്കറ്റ് എന്ന നിലയിലാണ് നാലാം ദിനം ഗുജറാത്ത് ബാറ്റിംഗ് പുനരാരംഭിച്ചത്. സ്‌കോർ 238ൽ നിൽക്കെ ഗുജറാത്തിന് രണ്ടാം വിക്കറ്റ് നഷ്ടമായി. 33 റൺസെടുത്ത ഹിംഗ്രാജിയാണ് പുറത്തായത്.…
-
ലക്ഷ്യം ഒന്നാമിന്നിംഗ്‌സ് ലീഡ്: രഞ്ജി സെമിയിൽ കേരളം ഒന്നാമിന്നിംഗ്‌സിൽ 457ന് പുറത്ത്
രഞ്ജി ട്രോഫി സെമിയിൽ ഗുജറാത്തിനെതിരെ കേരളം ഒന്നാമിന്നിംഗ്‌സിൽ 457 റൺസിന് പുറത്തായി. മൂന്നാം ദിനമായ ഇന്ന് 7ന് 418 റൺസ് എന്ന നിലയിലാണ് കേരളം ബാറ്റിംഗ് പുനരാരംഭിച്ചത്. 39 റൺസ് എടുക്കുന്നതിനിടെ ശേഷിച്ച മൂന്ന് വിക്കറ്റുകൾ കൂടി കേരളത്തിന് നഷ്ടമായി. സെഞ്ച്വറി നേടിയ മുഹമ്മദ് അസ്ഹറുദ്ദീൻ പുറത്താകാതെ നിന്നു 11 റൺസെടുത്ത ആദിത്യ സർവതെയാണ് ഇന്ന് ആദ്യം പുറത്തായത്. പിന്നാലെ സ്‌കോറിംഗിന്റെ വേഗത ഉയർത്താൻ അസ്ഹറുദ്ദീൻ ശ്രമിച്ചു. പരമാവധി ബൗണ്ടറികൾ കണ്ടെത്താനായിരുന്നു ശ്രമം. എന്നാൽ ഇതിനിടെ 5…
-
സെഞ്ച്വറിയുമായി അസ്ഹറുദ്ദീൻ ക്രീസിൽ, സൽമാന് അർധസെഞ്ച്വറി; രണ്ടാം ദിനം കേരളം 7ന് 418
രഞ്ജി ട്രോഫി സെമി ഫൈനലിൽ ഗുജറാത്തിനെതിരെ കേരളം ശക്തമായ നിലയിൽ. രണ്ടാം ദിനം കളി നിർത്തുമ്പോൾ കേരളം ഏഴ് വിക്കറ്റ് നഷ്ടത്തിൽ 418 റൺസ് എന്ന നിലയിലാണ്. കേരളത്തിനായി രണ്ടാം ദിനം മുഹമ്മദ് അസ്ഹറുദ്ദീൻ സെഞ്ച്വറി നേടിയപ്പോൾ സൽമാൻ നിസാർ അർധ സെഞ്ച്വറി നേടി 4ന് 204 എന്ന നിലയിലാണ് കേരളം രണ്ടാം ദിനം ബാറ്റിംഗ് പുനരാരംഭിച്ചത്. തുടക്കത്തിൽ തന്നെ 69 റൺസെടുത്ത സച്ചിൻ ബേബിയെ നഷ്ടമായി. പിന്നീട് ക്രീസിൽ ഒന്നിച്ച അസ്ഹറുദ്ദീനും സൽമാൻ നിസാറും ചേർന്ന്…
-
സെഞ്ച്വറിയുമായി അസ്ഹറുദ്ദീൻ ക്രീസിൽ, സൽമാന് അർധസെഞ്ച്വറി; രണ്ടാം ദിനം കേരളം 7ന് 418
രഞ്ജി ട്രോഫി സെമി ഫൈനലിൽ ഗുജറാത്തിനെതിരെ കേരളം ശക്തമായ നിലയിൽ. രണ്ടാം ദിനം കളി നിർത്തുമ്പോൾ കേരളം ഏഴ് വിക്കറ്റ് നഷ്ടത്തിൽ 418 റൺസ് എന്ന നിലയിലാണ്. കേരളത്തിനായി രണ്ടാം ദിനം മുഹമ്മദ് അസ്ഹറുദ്ദീൻ സെഞ്ച്വറി നേടിയപ്പോൾ സൽമാൻ നിസാർ അർധ സെഞ്ച്വറി നേടി 4ന് 204 എന്ന നിലയിലാണ് കേരളം രണ്ടാം ദിനം ബാറ്റിംഗ് പുനരാരംഭിച്ചത്. തുടക്കത്തിൽ തന്നെ 69 റൺസെടുത്ത സച്ചിൻ ബേബിയെ നഷ്ടമായി. പിന്നീട് ക്രീസിൽ ഒന്നിച്ച അസ്ഹറുദ്ദീനും സൽമാൻ നിസാറും ചേർന്ന്…