Category: Novel

  • മംഗല്യ താലി: ഭാഗം 84

    മംഗല്യ താലി: ഭാഗം 84

    രചന: കാശിനാഥൻ അമ്മേ… അമ്മയിതു എന്ത് ഭാവിച്ചാണ്.. സ്വന്തം ഇഷ്ടത്തിന് ഓരോന്ന് ചെയ്തു കൂട്ടിയിട്ട്, ഇപ്പോൾ ഒടുക്കം എന്തായി. മേജർ ആയിട്ടുള്ള എല്ലാ കമ്പനിയും നമ്മളും ആയിട്ടുള്ള കോൺട്രാക്ട് പിൻവലിച്ചു.. ഒന്നിനൊന്ന് കമ്പനി നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയാണ്.. ഇനിയും അമ്മയുടെ അഹമ്മതി നിർത്തിയിട്ടില്ലെങ്കിൽ, നമ്മൾ പിച്ചച്ചട്ടി എടുക്കേണ്ട അവസ്ഥയിലാകും. ആദ്യമായിട്ട് അനിരുദ്ധൻ അത്രമേൽക്ഷോഭത്തോടെ മഹാലക്ഷ്മിയോട് സംസാരിച്ചത്.. എന്നാൽ യാതൊരു കൂസലും ഇല്ലാതെ അവർ കാലിന്മേൽ കാലും കയറ്റി വെച്ച് സെറ്റിയിൽ ഇരിക്കുകയാണ്.. അമ്മേ……. ഞാൻ പറയുന്നത് എന്തെങ്കിലും അമ്മ…

  • തണൽ തേടി: ഭാഗം 35

    തണൽ തേടി: ഭാഗം 35

    എഴുത്തുകാരി: റിൻസി പ്രിൻസ്‌ നീ ഒരു കാര്യം ചെയ്യ് ആ ശിവന്റെ വീട്ടിലോട്ട് അവളെ കൊണ്ട് വിട്. അവിടെ ആകുമ്പോൾ അവന്റെ പെണ്ണുമ്പിള്ളയില്ലേ.? തൊട്ടപ്പുറത്തെ നാലഞ്ച് ബംഗാളികളാണ് താമസിക്കാൻ വന്നിരിക്കുന്നത്. അവന്മാരൊക്കെ ഏതു തരക്കാരാണ് ആർക്കറിയാം. അമ്മച്ചി പറഞ്ഞപ്പോൾ അതുതന്നെയാണ് നല്ലത് എന്ന് സെബാസ്റ്റ്യനും തോന്നി…. പിറ്റേന്ന് തന്നെ സിമിയെയും കുഞ്ഞിനെയും വീട്ടിൽ കൊണ്ട് വിടുവാനുള്ള തയ്യാറെടുപ്പുകളും ആയി രാവിലെ മുതൽ തിരക്കായിരുന്നു സെബാസ്റ്റ്യനും വീട്ടുകാരും. എല്ലാത്തിനും ഒരു സഹായത്തിന് ഓടിനടക്കാൻ സണ്ണിയും ആനിയും ഉണ്ടായിരുന്നത് വലിയ…

  • മംഗല്യ താലി: ഭാഗം 83

    മംഗല്യ താലി: ഭാഗം 83

    രചന: കാശിനാഥൻ ഹരിയേട്ടൻ വരുന്നുണ്ടോ ഇല്ലെങ്കിൽ ഞാൻ ഒറ്റയ്ക്ക് പോകുവാ… ഒരു ഷോൾ എടുത്ത് മാറിലേക്ക് വിടർത്തിയിട്ടു കൊണ്ട് ഭദ്ര കതക് തുറന്നു വെളിയിലേക്ക് പാഞ്ഞു. ഭദ്രാ…. നിൽക്കേടോ.. ഞാനീ വേഷമൊന്നു മാറട്ടെ. ഹരി ഉറക്കെ പറഞ്ഞു. എന്നിട്ട് അവനും ഡ്രസ്സ്‌ ഒക്കെയൊന്നു ചേഞ്ച്‌ ചെയ്തു.. ശേഷം കാറിന്റെ ചാവിയും എടുത്തുകൊണ്ട് ഭദ്രയുടെ അടുത്തേക്ക് തിടുക്കത്തിൽ ചെന്നു… അവൻ നോക്കിയപ്പോൾ ഭദ്ര കരഞ്ഞുകൊണ്ട് നിൽക്കുകയാണ്. ഭദ്രാ.. താൻ എന്തിനാണ് ഇങ്ങനെ കരയുന്നത്. എടോ ടീച്ചർക്ക് യാതൊരു കുഴപ്പവും…

  • തണൽ തേടി: ഭാഗം 34

    തണൽ തേടി: ഭാഗം 34

    എഴുത്തുകാരി: റിൻസി പ്രിൻസ്‌ എന്നെ… എന്നെ……. അവൾ വിയർത്തു തന്നെ..? അവൻ ചോദിച്ചു എന്നെ…. ശരിക്കും ഇഷ്ടായോ..? അവളുടെ ചോദ്യം കേട്ടപ്പോൾ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു “എന്തേ ഇപ്പോൾ അങ്ങനെയൊരു ചോദ്യം.? അവളുടെ മുഖത്തേക്ക് നോക്കി അല്പം കുസൃതിയോടെ അവൻ ചോദിച്ചു.? അത്….. അത് അറിയണമല്ലോ… അതുകൊണ്ട അവൾ ഒരു നാണത്തോടെ പറഞ്ഞപ്പോൾ ചിരി അടക്കിപ്പിടിച്ച് കീഴ്മീശ അകത്തേക്ക് ഇട്ട് മേൽചുണ്ട് കൂട്ടിപ്പിടിച്ച് കണ്ണുകൾ അടച്ച് അതെന്ന് അർത്ഥത്തിൽ അവനൊന്നു തലയാട്ടി കാണിച്ചു.. അവന്റെ…

  • പ്രണയം: ഭാഗം 25

    പ്രണയം: ഭാഗം 25

    എഴുത്തുകാരി: കണ്ണന്റെ രാധ ഓടി വന്നാ കവിളിൽ ഒരു ഉമ്മ നൽകി .. അവൻ അത്ഭുതപ്പെട്ടു പോയിരുന്നു ” ഇത് പനി പെട്ടെന്ന് മാറാനാ. ചിരിയോടെ അവൾ മുറിയിൽ നിന്നും ഇറങ്ങി പോയപ്പോൾ അതെ അമ്പരപ്പിൽ ആയിരുന്നു അവൻ അവൾ വാതിലിൽ നിന്നും മറഞ്ഞപ്പോഴാണ് കുറച്ചു മുൻപ് എന്താണ് സംഭവിച്ചത് എന്ന് ബോധം അവനു പോലും വന്നത് ” ഈ പെണ്ണ്! ചിരിയോടെ അവൻ കവിളിൽ ഒന്ന് തൊട്ടു .. ഇതൊരു ബെല്ലും ബ്രേക്കും ഇല്ലാത്ത സാധനമാണല്ലോ…

  • തണൽ തേടി: ഭാഗം 33

    തണൽ തേടി: ഭാഗം 33

    എഴുത്തുകാരി: റിൻസി പ്രിൻസ്‌ ചെറുക്കന്റെ കല്യാണം നടത്തേണ്ട മനുഷ്യനാ. ഇങ്ങനെ നാല് കാലേ നടക്കുന്നത്. നീ കേറി പോയി വല്ലോം കഴിച്ച് കിടക്കാൻ നോക്ക് കൊച്ചേ. അങ്ങേര് ഇങ്ങനെ ഓരോന്ന് പറയും ലക്ഷ്മിയുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് സാലി പറഞ്ഞു ലക്ഷ്മി സെബാസ്റ്റ്യന്റെ മുഖത്തേക്ക് നോക്കിയപ്പോൾ കയറി പൊയ്ക്കോളാൻ അവൻ കണ്ണുകൾ കൊണ്ട് അവളോട് ആംഗ്യം കാണിച്ചു… എന്നാപ്പിന്നെ മോള് പോയി വല്ലതും കഴിച്ചു കിടക്കാൻ നോക്ക്, ചാച്ചൻ രാവിലെ മോളോട് സംസാരിച്ചോളാം. അവളെ നോക്കി അയാള് പറഞ്ഞപ്പോൾ…

  • പ്രണയം: ഭാഗം 24

    പ്രണയം: ഭാഗം 24

    എഴുത്തുകാരി: കണ്ണന്റെ രാധ അവൾ വേഗം തന്നെ റെഡിയായി വേണുവിന്റെ കാറിലേക്ക് കയറി. അങ്ങോട്ടുള്ള യാത്രയിൽ മുഴുവൻ അവൾ ഉത്സാഹവതി ആയിരുന്നു.. വീണയുടെ വീടിനു മുൻപിൽ കാർ നിർത്തിയതും അകത്തുനിന്നും ആദ്യം ഇറങ്ങിയത് വേണുവായിരുന്നു. ” അയ്യോ കുഞ്ഞ് ഇറങ്ങുന്നതിനു മുൻപ് വിളിച്ചിരുന്നെങ്കിൽ ഞാൻ പുറത്തേക്കിറങ്ങി നിന്നേനല്ലോ അയാൾ കൃഷ്ണനോട് വളരെ ഭവ്യതയോടെ പറഞ്ഞു. ” മോളും ഇവിടേക്ക് വരുന്നു എന്ന് പറഞ്ഞു, അപ്പോൾ ഞാനും കരുതി ഇറങ്ങാന്ന് കൃഷ്ണൻ പറഞ്ഞപ്പോഴാണ് അവളെ വേണു ശ്രദ്ധിച്ചത് ”…

  • മംഗല്യ താലി: ഭാഗം 82

    മംഗല്യ താലി: ഭാഗം 82

    രചന: കാശിനാഥൻ പെട്ടെന്നായിരുന്നു ഒരാൾ വന്ന് അവളുടെ തോളിൽ പിടിച്ചത്. രവീന്ദ്രനാണെന്ന് കരുതി അവൾ തിരിഞ്ഞു വന്ന് നോക്കിയതും ശ്രീകുമാർ. അവൻ മീരയെ കെട്ടിപ്പുണർന്നതും അവളെ വിറച്ചു പോയി അയ്യോ… മാറ്.. മാറുന്നുണ്ടോ നിങ്ങൾ.. മീര അലറി. എന്നാൽ അവൻ അവളെ കൂടുതൽ തന്നിലേക്ക് അമർത്തുകയായിരുന്നു. വിട് വിട്…. മീര പിന്നെയും ഒച്ചവെച്ചു. അപ്പോഴേക്കും സുകുമാരിയമ്മയും അവരുടെ നാത്തൂനും മുറിയിലേക്ക് പാഞ്ഞു വന്നു. എടി… എടി ഒരുമ്പേട്ടോളെ… എന്റെ മകനെ കറക്കി എടുത്തതും പോര ഇപ്പോൾ നീയ്…

  • തണൽ തേടി: ഭാഗം 32

    തണൽ തേടി: ഭാഗം 32

    എഴുത്തുകാരി: റിൻസി പ്രിൻസ്‌ അവൻ പുറത്തേക്ക് നടന്നപ്പോൾ വിവാഹക്കാര്യം സംസാരിക്കാൻ ആയിരിക്കും അവൻ പോകുന്നത് എന്ന് അവൾക്കും ഉറപ്പായിരുന്നു. അത് ആലോചിച്ചപ്പോൾ തന്നെ നെഞ്ചിൽ ഒരു വല്ലാത്ത ഭാരം അവന് അനുഭവപ്പെട്ടു അവൻ പോയിക്കഴിഞ്ഞതും അവൾ എന്ത് ചെയ്യണം എന്ന് അറിയാതെ മുറിയിൽ തന്നെ ഇരുന്നു.. അപ്പോഴാണ് അകത്തേക്ക് സിനിയുടെ തുണി മടക്കിക്കൊണ്ട് സാലി വരുന്നത് ” വേറെ ഏതോ ജാതിയിലുള്ള ഒരു ചെറുക്കനെ സ്നേഹിച്ചതോ പോട്ടെ, അവന്റെ വീട്ടുകാർ പോലും അറിയാതെ അവന്റെ കൂടെ ഇറങ്ങിപ്പോന്നതും…

  • മംഗല്യ താലി: ഭാഗം 81

    മംഗല്യ താലി: ഭാഗം 81

    രചന: കാശിനാഥൻ മീര റെഡിയായി വന്നപ്പോഴേക്കും രവീന്ദ്രനും എത്തിച്ചേർന്നിരുന്നു. രണ്ടാളും ചേർന്ന്, പെട്ടെന്ന് തന്നെ ഹോസ്പിറ്റലിലേക്ക് പോയി. രവീന്ദ്രന്റെ ഊഹം ശരി തന്നെയായിരുന്നു. മീരയ്ക്ക് വിശേഷം ആയി… ഒരു മാസം ആയതേ ഒള്ളു എന്നും,മീരയ്ക്ക് ആരോഗ്യം ഇത്തിരി കുറവായതിനാൽ വളരെയധികം ശ്രദ്ധിക്കേണ്ട സ്റ്റേജ് ആണ് ഇതെന്നും, ഒരുപാട് ബുദ്ധിമുട്ടുള്ള ജോലികളൊന്നും ചെയ്യരുത്,, ആദ്യത്തെ മൂന്ന് മാസം കഴിഞ്ഞാൽ പിന്നെ വല്യ പ്രശ്നം ഒന്നും ഇല്ലെന്നും ഒക്കെ പറഞ്ഞു ആയിരുന്നു ഡോക്ടർ അവളെ പറഞ്ഞയച്ചത്.. കുറെയേറെ ഫ്രൂട്ട്സും നട്സും…