Category: Novel

  • തണൽ തേടി: ഭാഗം 40

    തണൽ തേടി: ഭാഗം 40

    എഴുത്തുകാരി: റിൻസി പ്രിൻസ്‌ ഒരു വലിയ ഹമ്പ് ചാടിയപ്പോഴേക്കും വീഴും എന്ന അവസ്ഥ വന്നതും അവൾ അവന്റെ വയറിലൂടെ അവനെ ചുറ്റിപ്പിടിച്ചു. മുൻപോട്ട് ആഞ്ഞതും അവളുടെ ചുണ്ടുകൾ അവന്റെ കഴുത്തിൽ ഒരു സ്പർശനം തീർത്തു കഴിഞ്ഞിരുന്നു. ആ നിമിഷം തന്നെ സെബാസ്റ്റ്യൻ വണ്ടി സഡൻ ബ്രേക്ക് ഇട്ട് നിർത്തി തിരിഞ്ഞവളെ നോക്കി അറിയാതെ സംഭവിച്ചതാണ് എങ്കിലും അവൻ തിരിഞ്ഞു നോക്കിയപ്പോൾ അവൾക്കൊരു പതർച്ച തോന്നിയിരുന്നു… അവൻ തെറ്റിദരിക്കുമോ.? പെട്ടെന്ന് അവൾ അവന്റെ മുഖത്തേക്ക് തന്നെ നോക്കി. എന്തു…

  • മംഗല്യ താലി: ഭാഗം 87

    മംഗല്യ താലി: ഭാഗം 87

    രചന: കാശിനാഥൻ എനിക്ക് എന്നും വലുത് എന്റെ മകൾ ആയിരുന്നു… എന്റെ പൊന്നുമോള്. രവീന്ദ്രൻ വാൽസല്യത്തോടെ അതിനേക്കാൾ ഉപരി ഒരുപാട് സ്നേഹത്തോടെ പറയുകയാണ്. അയാൾക്ക് മകളോടുള്ള ഇഷ്ടം എത്രത്തോളം ആണെന്നുള്ളത് വ്യക്തമാക്കുന്ന വിധത്തിലായിരുന്നു ഓരോ കാര്യങ്ങളും അയാൾ പറഞ്ഞത്.. ഹരി ഞാൻ ഇന്ന് കുറച്ചു ബിസിയാണ്. എനിക്ക് വേറെ കുറച്ചു പ്രോഗ്രാംസ് ഉണ്ട്. നമുക്ക് മടങ്ങാം. ഹമ്…. ഹരി തലകുലുക്കി. എന്നിട്ട് ഭദ്രേ നോക്കി. താൻ വരുന്നുണ്ടോ. ഹരിയേട്ടൻ പൊയ്ക്കോളൂ.. ടീച്ചറമ്മ ഇവിടെ ഒറ്റക്കല്ലേ ഉള്ളൂ.. ആഹ്…..…

  • തണൽ തേടി: ഭാഗം 39

    തണൽ തേടി: ഭാഗം 39

    എഴുത്തുകാരി: റിൻസി പ്രിൻസ്‌ അവൾ പെട്ടെന്ന് അവന്റെ മുഖത്തേക്ക് നോക്കി. തന്റെ മുഖത്ത് തന്നെയാണ് അവന്റെയും നോട്ടം. ഒരു കാവി കൈലി ഉടുത്തു പുറത്തൂടെ തോർത്തു തോളിൽ വിരിച്ചാണ് നിൽപ്പ്. നെഞ്ചിലെ രോമകാടുകളിൽ തെല്ല് ഈർപ്പം ബാക്കിയുണ്ട്. രോമരാജികൾ നിറഞ്ഞ വെളുത്ത ശരീരം, ആ നെഞ്ചിൽ ചേർന്നാണ് തന്റെ നിൽപ്പ്. ഒരു നിമിഷം ഇരു മിഴികളും പരസ്പരം കോർത്തു ബാലൻസ് കിട്ടുവാൻ വേണ്ടി അവളും പെട്ടെന്ന് അവന്റെ തോളിൽ ഒന്ന് പിടിച്ചിരുന്നു. അവന്റെ നിശ്വാസം അവളുടെ മുഖത്തേക്ക്…

  • മംഗല്യ താലി: ഭാഗം 86

    മംഗല്യ താലി: ഭാഗം 86

    രചന: കാശിനാഥൻ ഭദ്ര ഒരുപാട് തവണ യാചിച്ചുവെങ്കിലും ഒരക്ഷരം പോലും പറയാൻ ആവാതെ മീര അതേ നിൽപ്പു തുടർന്നു. അമ്മയ്ക്ക് എന്താണ്,അത് പറഞ്ഞാൽ…. ഇനിയും അതെന്നിൽ നിന്നും മറച്ചു വെച്ചിട്ട് എന്ത് നേടാനാ അമ്മേ.. മീരയുടെ മുഖത്തേക്ക് അവൾ ഉറ്റുനോക്കി. ഒടുവിൽ അവർ പറയില്ലയെന്ന് അവൾക്ക് തോന്നി. ഒരുപാട് സങ്കടം തോന്നിയെങ്കിലും ഭദ്ര പിന്നീട് ഒന്നും ചോദിച്ചതെയില്ല.അവൾക്കും ചെറിയ ദേഷ്യം വരെ തോന്നിയിരുന്നു. പെട്ടന്ന് ആയിരുന്നു രവീന്ദ്രൻ അവിടേക്ക് കയറി വന്നത്… എന്ത് കൊണ്ടാണ് മീര, ഭദ്ര…

  • തണൽ തേടി: ഭാഗം 38

    തണൽ തേടി: ഭാഗം 38

    എഴുത്തുകാരി: റിൻസി പ്രിൻസ്‌ എടാ സന്ധ്യ മുതൽ ഈ സമയം വരെ ഞാനിവിടെ പച്ചയ്ക്ക് നിൽക്കുകയാ നീയ് ഒന്നു മേടിച്ചിട്ടില്ലേ സണ്ണി ചോദിച്ചു അത് ഞാൻ വെളിയിൽ കിടക്കുന്ന അരകല്ലിന്റെ പുറകിൽ വച്ചിട്ടുണ്ട് വെള്ളവും അവിടെ വച്ചിട്ടുണ്ട് പോയി അടിച്ചിട്ട് വാ സെബാസ്റ്റ്യൻ പറഞ്ഞു “നീ അടിക്കുന്നില്ലേ അവന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു. ഞാനടിച്ചാൽ ശരിയാവില്ല.. നാളെ വെളുപ്പിനെ എഴുന്നേറ്റ് ഇറച്ചി മേടിക്കാൻ ഒക്കെ പോണം. ഞാനിപ്പോൾ അടിച്ചിട്ട് കിടന്നാൽ രാവിലെ തല പൊങ്ങത്തില്ല. ഓ പിന്നെ…

  • പ്രണയം: ഭാഗം 27

    പ്രണയം: ഭാഗം 27

    എഴുത്തുകാരി: കണ്ണന്റെ രാധ കീർത്തന വന്നിട്ടുണ്ട്.! അവൾ പറഞ്ഞപ്പോഴേക്കും അവന്റെ നെഞ്ച് ശ്വാസംമുട്ടി പൊട്ടും എന്ന് തോന്നി നീ കണ്ടോ..? ഇല്ല അവന്റെ ശ്വാസ താളം അവൾക്ക് കേൾക്കാമായിരുന്നു കൂടുതലായി എന്തൊക്കെയോ ചോദിക്കണമെന്ന് മനസ്സിൽ ഉണ്ടെങ്കിലും വാക്കുകൾ ഒന്നും പുറത്തേക്ക് വരുന്നില്ല… അവളെക്കുറിച്ച് എന്തൊക്കെയോ അറിയാൻ ആഗ്രഹമുണ്ട്. പക്ഷേ ഒന്നും ചോദിക്കാൻ പറ്റുന്നില്ല ഏട്ടന് വിഷമായോ..? അവൾ വീണ്ടും എടുത്തു ചോദിച്ചു അങ്ങനെയൊന്നുമില്ല ഞാന് അച്ഛനേം അമ്മയും വന്നതിനുശേഷം വിളിക്കാം. നീ ഒരു മിസ്കോൾ അടിക്കു. അവൻ…

  • തണൽ തേടി: ഭാഗം 37

    തണൽ തേടി: ഭാഗം 37

    എഴുത്തുകാരി: റിൻസി പ്രിൻസ്‌ അന്നത്തെ രാത്രി എല്ലാവർക്കും തിരക്കേറിയതായിരുന്നു, തന്നെക്കൊണ്ട് പറ്റുന്ന ജോലികളൊക്കെ ലക്ഷ്മിയും ചെയ്യുന്നുണ്ടായിരുന്നു. അരിയിലും ഉള്ളി പൊളിക്കലും അങ്ങനെ തന്നെ കൊണ്ട് പറ്റുന്ന ചെറിയ ചെറിയ ജോലികൾ ഒക്കെ. ഒന്നിനും തന്നെ മാറ്റിനിർത്താതിരുന്നതും അവൾക്ക് വലിയ ആശ്വാസമായി. ഇതിനിടയിൽ ആകെയുള്ള ഒരു ബുദ്ധിമുട്ട് ഇടയ്ക്ക് അനുവിനെ കാണുന്നതാണ്. രണ്ടുപേർക്കും പരസ്പരം മുഖത്തോട് മുഖം നോക്കുമ്പോൾ ഒരു ദേഷ്യം എവിടെനിന്നോ വരും. അതിന് കാരണക്കാരനോ ഒരുവൻ മാത്രം.! ഇത്ര പെട്ടെന്ന് ആ ഒരുവനിൽ തനിക്ക് സ്വാർത്ഥത…

  • തണൽ തേടി: ഭാഗം 36

    തണൽ തേടി: ഭാഗം 36

    എഴുത്തുകാരി: റിൻസി പ്രിൻസ്‌ അങ്ങനെ സ്വാർത്ഥത കാണിക്കാനും മാത്രം എന്തെങ്കിലും അവകാശം തനിക്ക് അവനിൽ ഉണ്ടോ.? പല ചോദ്യങ്ങൾ ആയിരുന്നു മനസ്സിൽ നിറഞ്ഞതെങ്കിലും. എന്തുകൊണ്ടോ അനുവിന് തന്നോട് തോന്നിയ അതേ അനിഷ്ടം തന്നെ ആ നിമിഷം ലക്ഷ്മിക്ക് അവളോടും തോന്നി.. സിനിയുടെ ചേട്ടായി ഇത് അറിഞ്ഞില്ല അല്ലേ .? എന്തും വരട്ടെ എന്ന് കരുതിയാണ് അവൾ സിനിയോട് ആ ചോദ്യം ചോദിച്ചത്. ഒരു കള്ളച്ചിരിയോടെ നോക്കി സിനി അതിനു മറുപടി പറഞ്ഞു ഹേയ് ചേട്ടായി അറിഞ്ഞിട്ടൊന്നുമില്ല. ബന്ധത്തിൽ…

  • മംഗല്യ താലി: ഭാഗം 85

    മംഗല്യ താലി: ഭാഗം 85

    രചന: കാശിനാഥൻ ടീച്ചറെ ടീച്ചർക്ക് എന്താണ് പറ്റിയത്… ഇതെന്തിനാ ഇങ്ങനെയൊക്കെ കാണിക്കുന്നത്. ഭദ്രയും തിരിച്ചു ചോദിച്ചു കൊണ്ട് അവരെ എഴുന്നേൽപ്പിക്കാൻ ശ്രമിച്ചു. ഒരിക്കലും.. ഒരിക്കലും പൊറുക്കാൻ ആവാത്ത തെറ്റ് തന്നെയാണ് അമ്മ നിന്നോട് ചെയ്തത്…. ലോകത്തിൽ ഒരു അമ്മയും സ്വന്തം മകളോട് ഇങ്ങനെ കാണിക്കില്ലായിരുന്നു മോളെ.. നിന്നെ പ്രസവിച്ച സ്ത്രീയായിട്ടു പോലും എല്ലാവരുടെയും മുമ്പിൽ എന്റെ മകൾ അനാഥയായ് കഴിഞ്ഞു. ഒരു രാജകുമാരിയായി വളരേണ്ട നീയാ,,, ഒടുക്കം എത്രയെത്ര ത്യാഗങ്ങൾ സഹിച്ചു, ഹരിയുടെ വീട്ടിൽ പോലും, ഒരു…

  • പ്രണയം: ഭാഗം 26

    പ്രണയം: ഭാഗം 26

    എഴുത്തുകാരി: കണ്ണന്റെ രാധ അവന് നേരെ ചായ നീട്ടിക്കൊണ്ട് അവൾ പറഞ്ഞു.. ” ചായക്കൊപ്പം മറ്റെന്തെങ്കിലും ഉണ്ടോ.? അവളുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് കുസൃതിയോടെ അവൻ ചോദിച്ചു അമ്മ അവിടെ ഇഡ്ഡലി ഉണ്ടാക്കി വെച്ചിട്ടുണ്ടെന്ന് പറഞ്ഞു. അതെടുക്കണോ.? ഒരു കുസൃതിയോടെ അവൾ ചോദിച്ചു. അവൻ ഒന്ന് ചിരിക്കുക മാത്രമാണ് ചെയ്തത്.. അപ്പോൾ കുറച്ചു മുൻപ് തന്നതിന്റെ പേര് എന്തായിരുന്നു.? അവളുടെ കയ്യിൽ വലിച്ചു കൊണ്ട് ചോദിച്ചു.. ഒറ്റവലിക്ക് തന്നെ അവൾ അവന്റെ അരികിലേക്ക് നീങ്ങി പോയിരുന്നു. ഒരു നിമിഷം…