Category: Novel
-
തണൽ തേടി: ഭാഗം 46
എഴുത്തുകാരി: റിൻസി പ്രിൻസ് ആദ്യം കാണും ഞൊടിയിലേ ഇത്രക്കിഷ്ടം വളരുമോ ഇതിലും മുന്‍പേ എവിടെയോ.. കണ്ടിട്ടില്ലേ പറയുമോ ഏതേതോ.. ജന്മപ്പൂങ്കാവിന്‍ വഴിയിലോ🎶 ആ വരികൾ വന്നപ്പോഴേക്കും ആള് പെട്ടെന്ന് തന്നെ ഒന്ന് നോക്കി. അപ്പോൾ തന്നെ താനും ആളെ ഒന്ന് നോക്കി. മിഴികൾ പരസ്പരം കോർത്തതും ആള് കണ്ണ് ചിമ്മി കാണിച്ചു കുറച്ചു സമയങ്ങൾക്ക് ശേഷമാണ് ടിക്കറ്റ് എടുക്കുവാൻ കണ്ടക്ടർ വന്നത്…… വിഷ്ണുവേ……. പെട്ടെന്ന് സെബാസ്റ്റ്യൻ ഡ്രൈവിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് കണ്ടക്ടറെ വിളിച്ചു….. വിഷ്ണു അപ്പോൾ തന്നെ…
-
തണൽ തേടി: ഭാഗം 45
എഴുത്തുകാരി: റിൻസി പ്രിൻസ് തന്നെ നോക്കാൻ സാധിക്കാതെ മറ്റെവിടെയോ നോക്കി നിൽക്കുകയാണ് പക്ഷേ മുഖത്ത് ഒരു പുഞ്ചിരിയുണ്ട്. അത് പിന്നെ…. വാതിലിന്റെ അരികിലേക്ക് കുറച്ചുകൂടി നടന്നുകൊണ്ട് വന്നവൻ പറഞ്ഞു. അത് പിന്നെ എന്താണെന്ന് ഞാൻ അങ്ങ് മറന്നു പോയി…. ഇനി ഓർക്കുമ്പോൾ അത് പറയാം. കുസൃതിയോടെ അവൻ പറഞ്ഞപ്പോൾ അവളുടെ മുഖത്ത് ഒരു നിരാശ കൂടുകൂട്ടി…! അത് ചെറു ചിരിയോടെ അവൻ നോക്കി കണ്ടു. അവളെ ഒന്ന് നോക്കി പുഞ്ചിരിച്ചു കുടിച്ച ഗ്ലാസ് അവളുടെ കൈയിൽ ബലമായി…
-
തണൽ തേടി: ഭാഗം 44
എഴുത്തുകാരി: റിൻസി പ്രിൻസ് അതെന്താ ഇപ്പോൾ ഒരു പുതുക്കം..? താല്പര്യമില്ലാത്തത് പോലെ സാലി അവന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു. ഒപ്പം ഒന്ന് പാളി അവളെയും നോക്കി എന്തു പുതുക്കം.? ഉച്ചയ്ക്ക് വന്നു കഴിക്കണം എന്ന് തോന്നി വരാമെന്ന് വച്ചു , അതിനിപ്പോൾ എന്താ പ്രശ്നം, ഗൗരവത്തോടെ അത്രയും പറഞ്ഞ സെബാസ്റ്റ്യൻ അടുക്കളയിൽ നിന്നും ഇറങ്ങിപ്പോയി ഇതുവരെയില്ലാത്ത എന്തൊക്കെ മാറ്റങ്ങൾ ഇനി കാണണമോ എന്തോ എന്റെ കർത്താവെ.? അവളെ ഒന്ന് നോക്കി കൊണ്ടാണ് അവർ അത് പറഞ്ഞത്. കുറച്ചുനേരം…
-
തണൽ തേടി: ഭാഗം 43
എഴുത്തുകാരി: റിൻസി പ്രിൻസ് അവളുടെ കൈയിലിരുന്ന കട്ടൻചായ വാങ്ങിക്കൊണ്ട് വളരെ സ്വാഭാവികമായി അവൻ പറഞ്ഞു. കാര്യം അറിയാതെ അമ്പരക്കുകയാണ് അവൾ.. അപ്പോഴേക്കും സാലിയോട് എന്തോ സംസാരിച്ചുകൊണ്ട് അവൻ അതൊന്ന് സിപ്പ് ചെയ്തിരുന്നു. അവൾ അത്ഭുതത്തോടെ അവനെ നോക്കി ,വീണ്ടും അവൻ ആരും കാണാതെ കണ്ണ് ചിമ്മി കാണിച്ചു നിങ്ങൾ വന്നിട്ട് ഒത്തിരിനേരം ആയോ.? അവളുടെ മുഖത്തേക്ക് നോക്കിയാണ് സാലി ചോദിച്ചത്. ഞങ്ങൾ ഇങ്ങോട്ട് വന്ന് കയറിയതേയുള്ളൂ, ഭയങ്കര മഴയായിരുന്നു.. ആ മഴയിവിടാണോ പെയ്തത്.? അവിടെ നല്ല കോള്…
-
പ്രണയം: ഭാഗം 29
എഴുത്തുകാരി: കണ്ണന്റെ രാധ അവളുടെ കീഴ്ച്ചുണ്ട് അവൻ സ്വന്തം ആക്കി, തന്റെ ചുണ്ടുകൾ കൊണ്ട് അവിടെ ഒരു വലയം തീർത്തു, ആ ചുണ്ടുകളിലെ മധുരം നുകർന്നവൻ..! അവൾ അവന്റെ പുറത്ത് നഖങ്ങളാൽ പുതിയ ഒരു ചിത്രം വരച്ചു പിറ്റേദിവസം വീണയുടെ പിറന്നാളായതുകൊണ്ട് വീട്ടിലേക്ക് വരണം എന്ന് പ്രത്യേകം അവൾ ക്ഷണിച്ചിട്ടുണ്ടായിരുന്നു. ഇനിയിപ്പോൾ അവൾ ക്ഷണിച്ചിട്ടില്ലെങ്കിലും വീട്ടിലേക്ക് പോകും എന്നുള്ളത് ഉറപ്പാണ്. എന്തെങ്കിലും കാരണം കിട്ടി ആളെ കാണാൻ അവസരവും കാത്തു നിൽക്കുകയാണ്. അപ്പോഴാണ് ഇങ്ങനെ ഒരു പിറന്നാൾ.…
-
തണൽ തേടി: ഭാഗം 42
എഴുത്തുകാരി: റിൻസി പ്രിൻസ് അല്ല കഴിക്കാൻ വരാറുണ്ടോ എന്ന്.. അബദ്ധം പിണഞ്ഞത് പോലെ അവൾ മറ്റെവിടെയോ നോക്കി മറുപടി പറഞ്ഞപ്പോൾ, വീണ്ടും അവന്റെ ചൊടിയിൽ ഒരു പുഞ്ചിരി ബാക്കിയായി… വരണോ.? ഒരു കുസൃതിയോടെ അവളുടെ മുഖത്തേക്ക് നോക്കി മേൽമീശ കടിച്ചു ചിരിച്ചു അവൻ ചോദിച്ചു അവന്റെ ആ ചോദ്യത്തിന് പെട്ടെന്ന് എന്ത് മറുപടി പറയണം എന്ന് അവൾക്കറിയില്ലായിരുന്നു. അവൾ അവനെ നോക്കി. അവളെ തന്നെ നോക്കിയിരുന്നവൻ പെട്ടെന്ന് നോട്ടം മാറ്റി കളഞ്ഞു.. കീഴ്ച്ചുണ്ട് കടിച്ച് ചിരിച്ചു മറ്റെവിടെയോ…
-
പ്രണയം: ഭാഗം 28
എഴുത്തുകാരി: കണ്ണന്റെ രാധ അപ്പോൾ നടക്കാത്ത കാര്യങ്ങൾ പറയാൻ വേണ്ടിയാണ് നീ എന്നെ വിളിച്ചത് അല്ലേ. മ്? ചിരിയോടെ അവൻ ചോദിച്ചപ്പോൾ അവളുടെ മുഖം വല്ലാതെയായി, കണ്ണുകൾ ചുവന്നു തുടങ്ങി.. അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ഉതിർന്നു തുടങ്ങിയ നിമിഷം അവനും വല്ലാതെ ആയി.. ആ കണ്ണുനീർ തന്റെ കൈവിരാൽ തുടച്ചുകൊണ്ട് അവൻ ചോദിച്ചു. എന്തുപറ്റി..? നന്ദേട്ടൻ ഇങ്ങനെയൊക്കെയാണോ മനസ്സിൽ ചിന്തിച്ചു വച്ചിരിക്കുന്നത്. അതാണോ ആഗ്രഹം.? ഇതൊന്നും നടക്കരുത് എന്ന്. സത്യം പറ, ശരിക്കും എന്നെ ഇഷ്ടമാണോ.?…
-
മംഗല്യ താലി: ഭാഗം 89 || അവസാനിച്ചു
രചന: കാശിനാഥൻ ഞാനും അമ്മയും കൂടി ഒരു യാത്ര പോകുകയാണ് മോളെ… വല്ലാത്തൊരു ആഗ്രഹമാണ് അച്ഛന്,,,, ഒരുപാട് ദിവസങ്ങൾ ഒന്നുമില്ല, ഒരു പത്തു പന്ത്രണ്ട് നാൾ.. അതുകഴിഞ്ഞാൽ ഞങ്ങൾ മടങ്ങിയെത്തും കെട്ടോ. ഓഹ്… ഹണി മൂൺ പാക്കിങ് ആയിരുന്നു അല്ലേ. കുറുമ്പോടെ ഭദ്ര ചോദിക്കുമ്പോൾ മീരയുടെ മുഖത്ത് നാണം.. ആഹ്.. അങ്ങനെയെങ്കിൽ അങ്ങനെ. ഒക്കെ നമ്മുട മോൾടെ ഇഷ്ട്ടം പോലെ ചിന്തിയ്ക്കട്ടെ അല്ലേ ഭാര്യേ… രവീന്ദ്രൻ മീരയുടെ തോളിൽ ഒന്ന് തന്റെ തോള് കൊണ്ട് ഒന്നുതട്ടി.. എല്ലാവരുടെയും…
-
തണൽ തേടി: ഭാഗം 41
എഴുത്തുകാരി: റിൻസി പ്രിൻസ് അതും പറഞ്ഞു സന്ധ്യ ഫോൺ എടുത്ത് അവളുടെ കയ്യിലേക്ക് കൊടുത്തു. ലക്ഷ്മി ഫോൺ വാങ്ങി എന്ത് സംസാരിക്കണം എന്നറിയാത്ത ഒരു അവസ്ഥയിൽ നിന്നു.. മറുപുറത്ത് അവന്റെ അവസ്ഥയും ഇതുതന്നെയായിരുന്നു.. ഹലോ… അവൾ ഫോൺ കാതോട് ചേർത്ത് പറഞ്ഞു സന്ധ്യ അപ്പോഴേക്കും കലവും എടുത്തുകൊണ്ട് കിണറ്റിന്റെ കരയിലേക്ക് പോയിരുന്നു.. തങ്ങൾ സംസാരിക്കട്ടെ എന്ന് കരുതിയുള്ള പോക്കാണ് എന്ന് ലക്ഷ്മിക്ക് മനസ്സിലായി. ഞാ…. ഞാൻ…. ഞാനിവിടെ എത്തിയിരുന്നു കേട്ടോ.. എന്ത് പറയണം എന്ന് അറിയാതെ അവൻ…
-
മംഗല്യ താലി: ഭാഗം 88
രചന: കാശിനാഥൻ അങ്ങനെ പ്രത്യേകിച്ച് കുഴപ്പങ്ങളൊന്നും ഇല്ല.. എങ്കിലും എന്തോ ഒരു ചെറിയ ഗ്രോത്ത് കാണുന്നുണ്ട്. നമുക്ക് ഒരു സ്കാനിങ് ഒക്കെ ചെയ്തു നോക്കാം.. പിന്നെ ബയോപ്സിക്കും ഒന്ന് അയക്കണം.. ഡോക്ടർ തന്റെ മുൻപിൽ ഇരിക്കുന്ന കമ്പ്യൂട്ടറിൽ എന്തൊക്കെയോ രേഖപ്പെടുത്തുന്നുണ്ട്. ഡോക്ടർ പറഞ്ഞ വാചകങ്ങൾ കേട്ടപ്പോൾ മഹാലക്ഷ്മിയുടെ നെഞ്ച് പൊട്ടിപ്പോകും പോലെയാണ് അവർക്ക് തോന്നിയത്. ആരെ എങ്കിലും കൂട്ടിക്കൊണ്ട് ഇന്ന് തന്നെ വരികയാണെങ്കിൽ അത്രയും നല്ലത് കെട്ടോ.. ടെൻഷൻ അടിക്കേണ്ട കാര്യമൊന്നുമില്ല.. ഇപ്പോ എല്ലാത്തിനും ട്രീറ്റ്മെന്റ് ഉണ്ടല്ലോ.…