Category: Novel
-
തണൽ തേടി: ഭാഗം 55
എഴുത്തുകാരി: റിൻസി പ്രിൻസ് സണ്ണി ചാച്ചനും കുറച്ചു ബന്ധുക്കളും എല്ലാം തൊട്ടപ്പുറത്ത് ഒരു കുപ്പിയുമായി കൂടിയിട്ടുണ്ട്. തിരക്കിനിടയിൽ പലരും ലക്ഷ്മിയെ നോക്കി എന്തൊക്കെയോ പറയുകയും ചെയ്യുന്നുണ്ട്. ചിലരൊക്കെ ചിരിച്ചുകൊണ്ട് പരിചയപ്പെടാൻ വരുന്നുണ്ട്. ലൈറ്റ് പീച്ച് നിറത്തിലുള്ള ഒരു സാരി ആയിരുന്നു അവളുടെ വേഷം. അതീവ സുന്ദരിയായി തന്നെ അവളെ കാണപ്പെട്ടിരുന്നു. മുടി ആയിരം പിന്നൽ ഇട്ട് മുത്തുകൾ പിടിപ്പിച്ചിരിക്കുക ആയിരുന്നു. അർച്ചനയുടെ ഒരു സുഹൃത്താണ് ബ്യൂട്ടീഷൻ ചെയ്യുന്നത്. സെബാസ്റ്റ്യനും ലക്ഷ്മിയും നേരിട്ട് പോയി തന്നെ അർച്ചനയേ കല്യാണത്തിന്…
-
തണൽ തേടി: ഭാഗം 54
എഴുത്തുകാരി: റിൻസി പ്രിൻസ് കണ്ണ് ചിമ്മി പറഞ്ഞവൻ.. അവൾ ഒന്ന് ചിരിച്ചു. പോട്ടെ… അവളോട് യാത്രപറഞ്ഞ് അവൻ മുറിയിൽ നിന്നും ഇറങ്ങിയപ്പോൾ ഒരു പ്രത്യേക അനുഭൂതി തന്നെ പൊതിയുന്നത് അവൾ അറിയുന്നുണ്ടായിരുന്നു… അപരിചിതനായ ഒരുവൻ പ്രിയപ്പെട്ടവൻ ആകുന്ന ഒരു അനുഭൂതി.! പിന്നെ അങ്ങോട്ട് തിരക്കുള്ള ദിവസങ്ങൾ ആയിരുന്നു. മാമോദിസ കഴിഞ്ഞു. അവളുടെ ഇഷ്ടത്തിന് മറിയ എന്ന പേര് സ്വീകരിച്ചു. കുട്ടിക്കാലം മുതലേ മാതാവിനോട് വലിയ ഇഷ്ടമാണ്. വിശ്വാസവുമാണ്. അതുകൊണ്ടാണ് അങ്ങനെ ഒരു പേര് സ്വീകരിച്ചത്. ഒന്നിടവിട്ട ദിവസങ്ങളിൽ…
-
തണൽ തേടി: ഭാഗം 53
എഴുത്തുകാരി: റിൻസി പ്രിൻസ് അപ്പോഴേക്കും ഒരുരള ചോറ് തന്റെ നേർക്ക് വന്നത് അവൾ കണ്ടു. അത്ഭുതത്തോടെ അവൾ അവനെ നോക്കി… വാരി തരുമോന്ന് ചോദിച്ചിട്ട് കുസൃതിയോടെ അവൻ ചോദിച്ചു ഒരുവേള അത് വാങ്ങാൻ അവൾക്കൊരു അല്പം ചമ്മല് തോന്നിയിരുന്നു. അവൻ തന്നെപ്പറ്റി എന്ത് കരുതി കാണും. താനൊരു ഓളത്തിന് അങ്ങനെ ചോദിച്ചതാണ്. എങ്കിലും ചോദിച്ച ഉടനെ തരാനുള്ള ആ മനസ്സ്, എത്ര ആരാധികമാർ ഇങ്ങനെ ഒരു അവസരം കൊതിക്കുന്നുണ്ടാകും. അവൾക്ക് ചിരിയും വന്നു. വാങ്ങാൻ മടിച്ചു നിൽക്കുന്നവളെ…
-
തണൽ തേടി: ഭാഗം 52
എഴുത്തുകാരി: റിൻസി പ്രിൻസ് അവളുടെ ചുണ്ടിലും നാണം നിറഞ്ഞ ഒരു ചിരി വന്നു. എന്തിനാ വിളിച്ചേ..? അവളുടെ മുഖത്തേക്ക് നോക്കി കൈ വിട്ടു കൊണ്ട് അവൻ ചോദിച്ചു. അന്നെന്തോ പറയാൻ വന്നില്ലേ,?പിന്നെ ഓർക്കുമ്പോൾ പറയാം എന്ന് പറഞ്ഞില്ലേ, അത് എന്താണെന്ന് അറിയാൻ വേണ്ടിയായിരുന്നു.. അവൾ അവന്റെ മുഖത്തേക്ക് നോക്കാതെ പറഞ്ഞു. അതിനി ചോദിക്കണമെന്ന് തോന്നുന്നില്ല. അതിനുള്ള ഉത്തരമൊക്കെ എനിക്ക് കിട്ടി. അതെന്താ..? അവള് ചോദിച്ചപ്പോൾ അവൻ ഒന്നും ഇല്ല എന്ന് കണ്ണ് കാണിച്ചു. ചില കാര്യങ്ങൾക്കോക്കെ നമുക്ക്…
-
തണൽ തേടി: ഭാഗം 51
എഴുത്തുകാരി: റിൻസി പ്രിൻസ് അപ്പോഴേക്കും ബസ്സിലേക്ക് ഒന്ന് രണ്ട് ആളുകളൊക്കെ കേറി തുടങ്ങി. ആ സമയം അവൾക്ക് അരികിൽ നിന്നും അവനെഴുന്നേറ്റു എനിക്ക് ഈ മിണ്ടപെണ്ണിനെയാ ഇഷ്ട്ടം കേട്ടോ..! പോകും വഴി അവൾക്ക് മാത്രം കേൾക്കാൻ പാകത്തിൽ കാതോരം പറഞ്ഞവൻ. അവൾ അവനെ ഒന്ന് പാളി നോക്കി, അപ്പോഴേക്കും അവൻ ടിക്കറ്റ് എടുക്കാനായി പോയിരുന്നു… ഡ്രൈവിംഗ് സീറ്റിൽ കുറച്ചു മുൻപേ അവൻ വിഷ്ണു എന്ന് വിളിച്ച കണ്ടക്ടറാണ്. അവൻ എന്താണ് ഡ്രൈവിംഗ് സീറ്റിൽ കയറാത്തത് എന്ന ഒരു…
-
തണൽ തേടി: ഭാഗം 50
എഴുത്തുകാരി: റിൻസി പ്രിൻസ് ലച്ചൂ ഒരു പാവമാട്ടോ, ഒരുപാട് പ്രോബ്ലംസ് ഫേസ് ചെയ്തിട്ട അവൾ ഇപ്പോൾ ചേട്ടന്റെ വീട്ടിൽ നിൽക്കുന്നത്. ചേട്ടൻ അല്ലാതെ വേറെ ആരാണെങ്കിലും ഒരുപക്ഷേ ഇങ്ങനെ ഒന്നും ചെയ്യില്ല. രാത്രിയിൽ ഒരു പെൺകുട്ടി ഒറ്റപ്പെട്ടുപോകുമ്പോൾ അവളെ സഹായിക്കാനുള്ള ഒരു മനസ്സുണ്ടാവുക എന്ന് പറയുന്നത് ചെറിയ കാര്യമൊന്നുമല്ല. ആ സമയത്ത് അവൾ എന്നെ ഒന്ന് വിളിച്ചിരുന്നെങ്കിൽ ഞാൻ അവളെ എന്റെ വീട്ടിലേക്ക് കൊണ്ടുപോയേനെ. എങ്കിലും എത്ര ദിവസം എനിക്ക് സംരക്ഷിക്കാൻ പറ്റും. അവളുടെ അച്ഛനും ചെറിയമ്മയൊക്കെ…
-
തണൽ തേടി: ഭാഗം 49
എഴുത്തുകാരി: റിൻസി പ്രിൻസ് മാത്രമല്ല ആൾക്ക് എന്നേ മനസ്സിലാവും..! വിശ്വാസത്തോടെ പറഞ്ഞു ലക്ഷ്മി അത്ര ആത്മവിശ്വാസമൊക്കെ ആയോ നിനക്ക്.? അവൾ ചോദിച്ചപ്പോൾ ഒന്ന് ചിരിച്ചു കാണിച്ചിരുന്നു ലക്ഷ്മി ബേക്കറിയിൽ നിന്ന് ബില്ല് കൊടുത്ത് രണ്ടുപേരും കൂടി ബേക്കറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങിയപ്പോൾ ലക്ഷ്മിയുടെ കണ്ണുകൾ പരതിയത് അവിടെ എവിടെയെങ്കിലും സെബാസ്റ്റ്യൻ ഉണ്ടോ എന്നായിരുന്നു.. നിന്നെ ഇടയ്ക്ക് ഒന്ന് കാണാൻ പറ്റില്ലേ.? അർച്ചന ചോദിച്ചു ഒരാഴ്ച കൂടി പള്ളിയിൽ ക്ലാസ് ഉണ്ടാകും. അത് കഴിഞ്ഞ് എങ്ങനെയെങ്കിലും അമ്മായിയോടോ മറ്റോ…
-
പ്രണയം: ഭാഗം 30
എഴുത്തുകാരി: കണ്ണന്റെ രാധ നന്ദനെ കണ്ടതും അവളുടെ കണ്ണിൽ ഒരു പ്രത്യേക തിളക്കം പോലെ കീർത്തനയ്ക്ക് തോന്നി. കീർത്തനയുടെ ചോടിയിലുള്ള പുഞ്ചിരിയെ തകർക്കാൻ കഴിയുന്നതായിരുന്നു അവളുടെ കണ്ണിലെ ആ തിളക്കം. കീർത്തന നോക്കിയത് അവളെ തന്നെയായിരുന്നു ഐശ്വര്യമുള്ള ഒരു മുഖം, നിറയെ പീലികൾ ഉള്ള കണ്ണ് അവനെ കണ്ടപ്പോഴേക്കും ഒന്നുകൂടി വിടർന്നു . ചിരിയോട് നിൽക്കുന്ന നന്ദനെ നോക്കി ഒന്നുകൂടി ഒരു പുഞ്ചിരി കൊടുത്തു അവൾ. നന്ദുവേട്ടൻ ഇവിടെ ഉണ്ടാകുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല, ആഗ്രഹിച്ചതെന്തോ കണ്ട സന്തോഷത്തിൽ…
-
തണൽ തേടി: ഭാഗം 48
എഴുത്തുകാരി: റിൻസി പ്രിൻസ് നമുക്ക് വേണമെങ്കിൽ പോലീസ് സ്റ്റേഷൻ എഴുതി വച്ചിരിക്കുന്ന ഒക്കെ മാറ്റി പറഞ്ഞുകൂടെ. അർച്ചന ചോദിച്ചു.. ആള് പാവാടി, ലക്ഷ്മി പറഞ്ഞപ്പോൾ ചിരിയോടെ അർച്ചന അവളുടെ മുഖത്തേക്ക് നോക്കി ആള് പാവാടയാണോ സാരിയാണോ എന്നല്ലല്ലോ ഞാൻ ചോദിച്ചത്. നിനക്ക് ആളോടൊപ്പമുള്ള ലൈഫ് പറ്റില്ലെങ്കിൽ നമുക്ക് പോലീസ് സ്റ്റേഷനിൽ ചെന്ന് സത്യങ്ങളെല്ലാം പറയാം എന്നല്ലേ.? വേണെങ്കിൽ അക്കൂട്ടത്തിൽ നമുക്ക് ആ വൃത്തികെട്ടവന് ഒരു പണിയും കൊടുക്കാം… ഏത് വൃത്തികെട്ടവൻ..? വിവേക്..! അവൻ വിളിച്ചിട്ടാണ് നീ വന്നതെന്നും…
-
തണൽ തേടി: ഭാഗം 47
എഴുത്തുകാരി: റിൻസി പ്രിൻസ് അർച്ചന കാത്തിരിപ്പുണ്ട് അവളെ കണ്ടപ്പോൾ വല്ലാത്തൊരു സമാധാനം തോന്നിയിരുന്നു അവൾക്ക്. അരികിലേക്ക് ചെന്ന് അവളുടെ കയ്യിൽ മുറുക്കിപ്പിടിച്ചു… ലച്ചു നിന്നെ ഒന്ന് കാണാൻ ഞാൻ എന്ത് കഷ്ടപ്പെട്ടുവെന്നോ.? അർച്ചന പറഞ്ഞു നിനക്ക് ജ്യൂസ് പറയട്ടെ.? ലക്ഷ്മി തലയാട്ടി.. അർച്ചന രണ്ട് ഫ്രഷ് ജ്യൂസ് പറഞ്ഞു പിന്നീട് ലക്ഷ്മി പറഞ്ഞ കാര്യങ്ങളൊക്കെ കേട്ട് വാ തുറന്നു പോയിരുന്നു അർച്ചനയുടെ. സെന്റ് മേരിസിലെ ആ ചുള്ളൻ ചേട്ടനോ.? അർച്ചന ചോദിച്ചപ്പോൾ ഇവൾക്ക് ആളെ അറിയാമോ എന്ന…