Category: Novel

  • പ്രണയം: ഭാഗം 31 || അവസാനിച്ചു

    പ്രണയം: ഭാഗം 31 || അവസാനിച്ചു

    എഴുത്തുകാരി: കണ്ണന്റെ രാധ മനസ്സിന് എന്തോ ഒരു സുഖം തോന്നിയില്ല, നന്ദേട്ടന്റെ മുറിയുടെ അരികിൽ എത്തിയത് പോലും അറിഞ്ഞില്ല. ആ മുറിയും കടന്ന് ഉമ്മറത്തേക്ക് ഇറങ്ങാൻ തുടങ്ങിയപ്പോഴേക്കും ഒരു കൈകൾ തന്നെ വലിച്ച് അകത്തേക്ക് കയറ്റി നന്ദന്റെ മുഖത്തെ കുസൃതി കണ്ടപ്പോൾ തന്നെ അവളുടെ മുഖം ചുവന്നിരുന്നു. വിട് നന്ദേട്ടാ ആരെങ്കിലും ഇങ്ങോട്ട് വന്നാലോ…? തൽക്കാലം ആരും ഇങ്ങോട്ട് വരില്ല, കാലുകൊണ്ട് വാതിൽ തട്ടിയടച്ച് ഒരു പ്രത്യേക ഭാവത്തിൽ മീശ പിരിച്ച് മുണ്ടും മടക്കി കുത്തി അവൾകരികിലേക്ക്…

  • വരും ജന്മം നിനക്കായ്: ഭാഗം 73 || അവസാനിച്ചു

    വരും ജന്മം നിനക്കായ്: ഭാഗം 73 || അവസാനിച്ചു

    രചന: ശിവ എസ് നായർ “നീ എന്താ മോളെ അഖിലിനോട് അങ്ങനെയൊക്കെ പറയാൻ പോയത്? ഒന്നുല്ലേലും നീ സ്നേഹിച്ച പയ്യനല്ലേ. എല്ലാം മനസ്സിലാക്കി അവൻ വിളിച്ചപ്പോ നീ ആ കൊച്ചിനെ വേണ്ടെന്ന് വച്ചത് ശരിയായില്ല. നിനക്കും വേണ്ടേ മോളെ ഒരു ജീവിതം.” തന്നെ കാണാൻ അഖിൽ വന്നതും അവൻ പറഞ്ഞ കാര്യങ്ങളുമൊക്കെ ഗായത്രി ഒരു ദിവസം അമ്മയോട് പറഞ്ഞപ്പോൾ സുമിത്രയിൽ നിന്നും കിട്ടിയ മറുപടി അതായിരുന്നു. “അമ്മേ… തോന്നുമ്പോ വേണ്ടെന്ന് വയ്ക്കാനും പിന്നീട് വേണമെന്ന് തോന്നുമ്പോ കൂട്ടിച്ചേർക്കാനും…

  • വരും ജന്മം നിനക്കായ്: ഭാഗം 72

    വരും ജന്മം നിനക്കായ്: ഭാഗം 72

    രചന: ശിവ എസ് നായർ ഗായത്രിയുമായി സംസാരിച്ച് പിരിഞ്ഞതിന് ശേഷം അഖിൽ നേരെ പോയത് മനുവിന്റെ വീട്ടിലേക്കാണ്. “ഗായത്രി എന്ത് പറഞ്ഞു?” അഖിലിനെ കണ്ടതും മനു ചോദിച്ചു. “നോ പറഞ്ഞു, അവൾക്ക് ഇനി ഒരിക്കലും എന്റെ ജീവിതത്തിലേക്ക് കടന്ന് വരാൻ താല്പര്യമില്ല.  ഗായുവിനെ കൊണ്ട് അതിന് കഴിയുകയുമില്ല.” അത് പറയുമ്പോൾ അവന്റെ ശബ്ദം വല്ലാതെ ഇടറിപ്പോയി. തുടർന്ന് ഗായത്രി തന്നോട് പറഞ്ഞ കാര്യങ്ങളൊക്കെ അഖിൽ അവനോട് വിശദീകരിച്ചു. “ഞാൻ ഇത് പ്രതീക്ഷിച്ചതാ അഖിൽ.  ഗായത്രിയെ പോലൊരു പെണ്ണ്…

  • വരും ജന്മം നിനക്കായ്: ഭാഗം 71

    വരും ജന്മം നിനക്കായ്: ഭാഗം 71

    രചന: ശിവ എസ് നായർ “അഖിലേട്ടന് എന്നോട് എത്രത്തോളം സ്നേഹം ഉണ്ടെന്ന് എനിക്കറിയാം. പക്ഷേ നമ്മൾ ഒരുമിച്ചുള്ള ഒരു ജീവിതം ഇനി നടക്കില്ല അഖിലേട്ടാ. ഈ ജന്മം നമുക്ക് ഒന്നുചേരാൻ വിധിയില്ല.” ഗായത്രിയുടെ സ്വരം ശാന്തമായിരുന്നു. “വീണ്ടും വീണ്ടും നീ എന്നെ വിഷമിപ്പിക്കുകയാണോ ഗായു.” അഖിലിന്റെ ശബ്ദം ഇടറി. “അഖിലേട്ടനെ ഞാൻ മനപൂർവം വേദനിപ്പിക്കുന്നതല്ല. അഖിലേട്ടന്റെ അമ്മയുടെ അനുഗ്രഹമില്ലാതെ ഒന്ന് ചേർന്നാലും നമുക്ക് സമാധാനത്തോടെ ജീവിക്കാൻ കഴിയില്ല. ജനിച്ചു വളർത്തിയ അമ്മയുടെ ശാപം വാങ്ങിക്കൊണ്ട് നമുക്ക് ഒരുമിച്ച്…

  • തണൽ തേടി: ഭാഗം 67 || അവസാനിച്ചു

    തണൽ തേടി: ഭാഗം 67 || അവസാനിച്ചു

    എഴുത്തുകാരി: റിൻസി പ്രിൻസ്‌ ബനിയൻ ഊരി ഹാങ്ങറിലേക്ക് ഇട്ടതിനു ശേഷം ആളും അടുത്തു വന്നിരുന്നു. പെട്ടെന്ന് ലക്സ് സോപ്പിന്റെയും കുട്ടികുറ പൗഡറിന്റെയും സമിശ്രമായ മണം.. അവന്റെ ശരീരത്തിൽ നിന്നാണ്, ഹൃദയമിടിപ്പ് കൂടുന്നത് അവൾ അറിഞ്ഞു കിടന്നാലോ.? അവൻ ചോദിച്ചപ്പോൾ അവൾ പെട്ടെന്ന് അനുസരണയോടെ തലയാട്ടിയിരുന്നു… അവൻ ചോദിക്കാൻ കാത്തു നിന്നതുപോലെ അവൾ പെട്ടെന്ന് കട്ടിലേക്ക് കയറി ഭിത്തിയുടെ അരികിലേക്ക് നീങ്ങിക്കിടന്നു. അരികിലാസാന്നിധ്യമറിഞ്ഞതും അവൾ പെട്ടെന്ന് കണ്ണുകൾ അടച്ചു കിടന്നു. കുറച്ച് സമയങ്ങൾക്ക് ശേഷം അവനിൽ നിന്നും നേർത്ത…

  • തണൽ തേടി: ഭാഗം 66

    തണൽ തേടി: ഭാഗം 66

    എഴുത്തുകാരി: റിൻസി പ്രിൻസ്‌ അത് പറഞ്ഞപ്പോഴേക്കും അവൾ കരഞ്ഞു പോയിരുന്നു. ആ വാക്കുകൾ കേൾക്കേ ഒരു വല്ലാത്ത അനുഭവമാണ് അവന് തോന്നിയത്.. അവൻ പെട്ടെന്ന് അവളുടെ താടിയിൽ പിടിച്ച് ഉയർത്തി ആ നിറഞ്ഞ കണ്ണുകളിൽ നോക്കി പറഞ്ഞു ഞാൻ ഉള്ളപ്പോൾ ഒറ്റയ്ക്കാകുമോ ..? ആ സമാധാനത്തിലാണ് ഞാൻ ഇപ്പോഴും ജീവിക്കുന്നത് തന്നെ…. പറഞ്ഞതിനോടൊപ്പം തന്നെ ആ സ്വരം ഇടറുകയും കണ്ണുകൾ നിറയുകയും ചെയ്തിരുന്നു. ആരും കാണാതെ അവൻ അവളുടെ കണ്ണുകൾ തന്റെ കൈവിരൽ തുമ്പിനാൽ ഒപ്പി കൊടുത്തു.…

  • തണൽ തേടി: ഭാഗം 65

    തണൽ തേടി: ഭാഗം 65

    എഴുത്തുകാരി: റിൻസി പ്രിൻസ്‌ അയാൾ പടിക്കെട്ടുകൾക്കു മുകളിൽ അവനെയും കാത്ത് നിൽക്കുകയാണ്. അവൻ കണ്ണിൽ നിന്നും മായുന്നതുവരെ അവൾ അങ്ങനെ അവിടെ നിന്നു. എസ്ഐക്കൊപ്പം മുകളിലേക്ക് കയറിയപ്പോൾ ഒരു ഇന്നോവ കാർ അവിടെ തങ്ങളെ കാത്തു കിടക്കുന്നത് അവൻ കണ്ടു. കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്ന ആളെ വ്യക്തമായി തന്നെ സെബാസ്റ്റ്യൻ കണ്ടു ആദർശിനെ കണ്ടപ്പോൾ തന്നെ എന്തായിരിക്കും അവരുടെ ഉദ്ദേശം എന്ന് ഏകദേശം സെബാസ്റ്റ്യന് മനസ്സിലായിരുന്നു. ഒരു ചിരിയോടെ ആദർശ മെല്ലെ വണ്ടിയിൽ നിന്നും ഇറങ്ങി.…

  • തണൽ തേടി: ഭാഗം 64

    തണൽ തേടി: ഭാഗം 64

    എഴുത്തുകാരി: റിൻസി പ്രിൻസ്‌ ശരി ആയിക്കോട്ടെ എന്റെ ഭാര്യ പറഞ്ഞിട്ട് ഞാൻ ഇനി കേട്ടില്ല എന്ന് വേണ്ട.. ചിരിയോടെ അവൻ പറഞ്ഞപ്പോൾ അവളും മനസ്സുനിറഞ്ഞൊന്ന് ചിരിച്ചിരുന്നു. അതോടൊപ്പം അവൻ “ഭാര്യ” എന്ന് സംബോധന ചെയ്തപ്പോൾ അവളുടെ മനസ്സും നിറഞ്ഞിരുന്നു. ശരിക്കും ഇതൊക്കെ വിൽക്കേണ്ട ആവശ്യമുണ്ടോ.? ഇട്ടുകൊണ്ട് നടന്നു കൂടെ..? അവൾ ചോദിച്ചു ഞാൻ പറഞ്ഞില്ലേ ഇത് ഇട്ടുകൊണ്ട് നടന്നാൽ ഈ കടം ഒക്കെ തീരുമോ.? ഇല്ലല്ലോ. സ്വർണ്ണം ഒക്കെ നമുക്ക് എപ്പോ വേണമെങ്കിലും ഉണ്ടാക്കാം കടങ്ങളൊക്കെ തീർക്കാനുള്ളതാണ്.…

  • തണൽ തേടി: ഭാഗം 63

    തണൽ തേടി: ഭാഗം 63

    എഴുത്തുകാരി: റിൻസി പ്രിൻസ്‌ ചിരിയോടെ അവരത് പറഞ്ഞപ്പോഴാണ് അവൾക്ക് ആശ്വാസം തോന്നിയത്. ഇതുവരെ താനെന്തോ തെറ്റ് ചെയ്തത് പോലെയായിരുന്നു മനസ്സും മൂടികെട്ടി നിൽക്കുകയായിരുന്നു.. അകത്തേക്ക് കയറുമ്പോൾ ആകപ്പാടെ ഒരു ആശ്വാസം തോന്നി മനസ്സിന് ചായയുമായി മുറിയിലേക്ക് കയറിയപ്പോൾ കണ്ണിനു മുകളിൽ കൈ വെച്ച് കിടക്കുകയാണ് സെബാസ്റ്റ്യൻ. അവൻ ക്ഷീണിതനാണെന്ന് ഒറ്റനോട്ടത്തിൽ തന്നെ അവൾക്ക് മനസ്സിലായി. ഒരുവേള അവനെ ഉണർത്തണോ എന്ന് പോലും അവൾക്കൊരു സംശയം തോന്നിയിരുന്നു. താൻ മുറിയിലേക്ക് കയറി വന്നത് അറിഞ്ഞായിരിക്കാം അവൻ പെട്ടെന്ന് കണ്ണിനു…

  • വരും ജന്മം നിനക്കായ്: ഭാഗം 70

    വരും ജന്മം നിനക്കായ്: ഭാഗം 70

    രചന: ശിവ എസ് നായർ “മറ്റൊരുത്തൻ ചവച്ച് തുപ്പിയ വിഴുപ്പിനെ തന്നെ നിനക്ക് വേണോ മോനെ. നിന്നെ കല്യാണം കഴിക്കുന്ന പെൺകുട്ടി മനസ്സു കൊണ്ടും ശരീരം കൊണ്ടും പരിശുദ്ധിയായിരിക്കണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. അതുകൊണ്ട് നീ എന്തൊക്കെ പറഞ്ഞാലും ഗായത്രിയെ അംഗീകരിക്കാൻ എനിക്ക് കഴിയില്ല മോനെ. അതുകൊണ്ട് അവളും ഒത്തുള്ള ജീവിതം മറക്കുന്നതാണ് നിനക്ക് നല്ലത്.” ഗായത്രിയെ കുറിച്ച് തന്റെ അമ്മ പറഞ്ഞ വാക്കുകൾ അഖിലിന്റെ മനസ്സിനെ പിടിച്ചുലച്ചു. “അവളെക്കുറിച്ച് അമ്മ ഇങ്ങനെയൊന്നും പറയരുത്. എന്റെ മനസ്സിൽ…