48 മണിക്കൂറിനിടെ രണ്ട് ഓപറേഷനുകൾ; ആറ് ഭീകരരെ വധിച്ചെന്ന് സേനാ തലവൻമാർ
ജമ്മു കാശ്മീരിൽ 48 മണിക്കൂറിനിടെ രണ്ട് ഓപറേഷനുകളിലായി ആറ് ഭീകരവാദികളെ വധിച്ചതായി സേനകൾ സംയുക്ത വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സൈന്യവും സിആർപിഎഫും ജമ്മു കാശ്മീർ പോലീസും സംയുക്തമായി..... read more download app from playstore