സൂര്യ വൈഭവം: തകർപ്പൻ സെഞ്ച്വറിക്കൊപ്പം വൈഭവ് സ്വന്തമാക്കിയത് ഒരുപിടി റെക്കോർഡുകളും

വെറും 14 വയസ് മാത്രം പ്രായമുള്ള കൊച്ചുപയ്യൻ എന്നായിരുന്നു വൈഭവിനെ രാജസ്ഥാൻ റോയൽസ് ലേലത്തിൽ വിളിച്ചെടുക്കുമ്പോൾ ആരാധകർ കരുതിയിരുന്നത്. എന്നാൽ ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ച് തന്റെ മൂന്നാം..... read more download app from playstore