സഞ്ജുവിൻ്റെ രാജസ്ഥാന് പ്രശ്നം ബൗളിംഗിൽ; ഇത്തവണയെങ്കിലും കിരീടനേട്ടത്തിലെത്തുമോ

ഐപിഎൽ ആരംഭിക്കാൻ ഇനി വെറും അഞ്ച് ദിവസം. ടീമുകൾ അവസാനവട്ട തയ്യാറെടുപ്പുകളിലാണ്. നമ്മൾ മലയാളികളെ സംബന്ധിച്ചിടത്തോളം രാജസ്ഥാൻ റോയൽസിനോട് ഒരു ഇഷ്ടക്കൂടുതലുണ്ട്. നമ്മുടെ സ്വന്തം സഞ്ജു സാംസൺ..... read more download app from playstore