സൽമാൻ നിസാറും പുറത്ത്, കേരളത്തിന് 5 വിക്കറ്റുകൾ നഷ്ടമായി; ലീഡിനായി പൊരുതുന്നു
രഞ്ജി ട്രോഫി ഫൈനലിൽ ഒന്നാമിന്നിംഗ്‌സിൽ ബാറ്റിംഗ് തുടരുന്ന കേരളത്തിന് അഞ്ച് വിക്കറ്റുകൾ നഷ്ടമായി. ടൂർണമെന്റിൽ കേരളത്തിന്റെ ടോപ് സ്‌കോററായ സൽമാൻ നിസാറാണ് ഒടുവിൽ പുറത്തായത്. മൂന്നാം ദിനം..... read more download app from playstore