വിരാട് കോലിയല്ല..! രജത് പട്ടീദാര്‍; നായകനെ പ്രഖ്യാപിച്ച് റോയല്‍ ചലഞ്ചേഴ്‌സ്‌ ബെംഗളൂരു

ബെംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ്‌ ബെംഗളൂരുവിന്‍റെ പുതിയ ക്യാപ്‌റ്റനെ പ്രഖ്യാപിച്ചു. മധ്യനിര ബാറ്റര്‍ രജത് പട്ടീദാര്‍ ഇനി ആർസിബിയെ നയിക്കും. 2022 മുതൽ 2024..... read more download app from playstore