രോഹിതിനെയും കോഹ്ലിയെയും ഇനിയെന്ന് ഇന്ത്യൻ ജേഴ്‌സിയിൽ കാണാനാകും; ഏകദിന ഷെഡ്യൂൾ ഇങ്ങനെ
ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചതോടെ ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർ താരങ്ങളായ രോഹിത് ശർമയെയും വിരാട് കോഹ്ലിയെയും ഇനിയെന്ന് ഇന്ത്യൻ ജേഴ്‌സിയിൽ കാണാനാകുമെന്ന ആകാംക്ഷയിലാണ് ആരാധകർ. ഇരുവരും നേരത്തെ..... read more download app from playstore