ധരംശാലയിൽ പഞ്ചാബ്-ഡൽഹി ഐപിഎൽ മത്സരം പാതിവഴിയിൽ നിർത്തി; താരങ്ങൾക്ക് മടങ്ങാൻ പ്രത്യേക ട്രെയിൻ
ഇന്ത്യ-പാക് സംഘർഷം രൂക്ഷമായതോടെ ഐപിഎല്ലിൽ പഞ്ചാബ് കിംഗ്‌സ്-ഡൽഹി കാപിറ്റൽസ് മത്സരം പാതിവഴിയിൽ ഉപേക്ഷിച്ചു. ധരംശാല സ്റ്റേഡിയത്തിലെ ഫ്‌ളെഡ് ലൈറ്റുകളിലൊന്ന് പ്രവർത്തിക്കാത്തതിനാലാണ് മത്സരം വേണ്ടെന്ന് വെച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം...... read more download app from playstore