ഓപറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല; പാക്കിസ്ഥാൻ മെച്ചപ്പെട്ടില്ലേൽ കഠിന ശിക്ഷയുണ്ടാകും: പ്രതിരോധ മന്ത്രി
പാക്കിസ്ഥാനെ നിരീക്ഷിക്കുകയാണെന്നും അവരുടെ പെരുമാറ്റം മെച്ചപ്പെട്ടാൽ നല്ലത്, അല്ലെങ്കിൽ കഠിന ശിക്ഷ നൽകുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ബ്രഹ്മോസിലൂടെ പാക്കിസ്ഥാനിൽ അർധരാത്രി സൂര്യനുദിച്ചു. രാജ്യം എങ്ങനെയാണ്..... read more download app from playstore