കോലിയും വരുണുമല്ല; ചാമ്പ്യന്‍സ് ട്രോഫിയിൽ ഇന്ത്യയെ കപ്പടിപ്പിക്കുക 2 പേര്‍: ചോപ്ര പറയുന്നു

ന്യൂസിലാന്‍ഡുമായി ഞായറാഴ്ച നടക്കാനിരിക്കുന്ന ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ആരൊക്കെയാവും ഇന്ത്യന്‍ തുറുപ്പുചീട്ടുകളായി മാറുകയെന്നു പ്രവചിച്ചിരിക്കുകയാണ് മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. ഞായറാഴ്ച പകലും രാത്രിയുമായിട്ടാണ് ഇന്ത്യയും കിവികളും..... read more download app from playstore