കേരളത്തിന് പുതിയ വന്ദേഭാരത്; മംഗളൂരു-ഗോവ വന്ദേഭാരത് കോഴിക്കോട് വരെ സർവീസ് നീട്ടിയേക്കും
കേരളത്തിന് പുതിയ വന്ദേഭാരത് കൂടി ലഭിച്ചേക്കുമെന്ന് വിവരം. മംഗളൂരു-ഗോവ റൂട്ടിൽ ഓടുന്ന വന്ദേഭാരത് കോഴിക്കോട് വരെ സർവീസ് നീട്ടണമെന്ന ആവശ്യം പരിഗണിക്കുമെന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ..... read more download app from playstore