സെഞ്ച്വറിക്ക് അരികെ മുഹമ്മദ് അസ്ഹറുദ്ദീൻ, കൂട്ടായി സൽമാൻ നിസാറും; കേരളം ഭേദപ്പെട്ട നിലയിൽ

രഞ്ജി ട്രോഫി സെമിയിൽ ഗുജറാത്തിനെതിരെ ബാറ്റ് ചെയ്യുന്ന കേരളം രണ്ടാംദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ 5 വിക്കറ്റ് നഷ്ടത്തിൽ 293 റൺസ് എന്ന നിലയിൽ. അർധ സെഞ്ച്വറി നേടിയ..... read more download app from playstore