അഫ്ഗാൻ വിദേശകാര്യ മന്ത്രിയുമായി ജയശങ്കർ ചർച്ച നടത്തി; താലിബാനുമായുള്ള ആദ്യ മന്ത്രിതല ചർച്ച

അഫ്ഗാൻ വിദേശകാര്യ മന്ത്രി അമിർ ഖാൻ മുതാഖിയുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഫോണിൽ ചർച്ച നടത്തി. ഇന്ത്യ-അഫ്ഗാൻ സഹകരണം ശക്തമാക്കുന്നതിനുള്ള ചർച്ചകളാണ് നടന്നത്. അഫ്ഗാനിലെ..... read more download app from playstore