അന്ന് ദേഷ്യത്തിൽ കളിക്കളത്തിലേക്കിറങ്ങിയത് വലിയ തെറ്റായിപ്പോയി; തുറന്നുപറഞ്ഞ് ധോണി

2019 ഐപിഎൽ മത്സരത്തിനിടെ ദേഷ്യത്തിൽ കളിക്കളത്തിലേക്കിറങ്ങിയത് തെറ്റായിപ്പോയെന്ന് എംഎസ് ധോണി. ആ സമയത്തെ വികാരത്തള്ളിച്ചയിൽ പറ്റിപ്പോയതാണെന്നും അങ്ങനെ ചെയ്യാൻ പാടില്ലെന്നും ധോണി പറഞ്ഞു. 2019 ഐപിഎൽ സീസണിനിടെയായിരുന്നു..... read more download app from playstore