ഐപിഎൽ മെയ് 17ന് പുനരാരംഭിക്കും; മത്സരം ആറ് വേദികളിലായി, ഫൈനൽ ജൂൺ 3ന്

ഇന്ത്യ-പാക് സംഘർഷത്തെ തുടർന്ന് നിർത്തിവെച്ച ഐപിഎൽ മത്സരങ്ങൾ മെയ് 17ന് പുനരാരംഭിക്കും. ആറ് വേദികളിലായാണ് ശേഷിക്കുന്ന മത്സരങ്ങൾ നടത്തുക. ജൂൺ 3ന് ഫൈനൽ മത്സരം നടക്കുമെന്നും ബിസിസിഐ..... read more download app from playstore