മൂന്നാം ഏകദിനത്തിൽ ഇന്ത്യ കൂറ്റൻ സ്‌കോറിലേക്ക്; ശുഭ്മാൻ ഗില്ലിന് സെഞ്ച്വറി
അഹമ്മദാബാദിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യ കൂറ്റൻ സ്‌കോറിലേക്ക്. മത്സരം 33 ഓവർ പിന്നിടുമ്പോൾ ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തിൽ 223 റൺസ് എന്ന നിലയിലാണ്...... read more download app from playstore