ബ്രസീലിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്ത് അർജന്റീന; ലോകകപ്പ് യോഗ്യത നേടി

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബ്രസീലിനെ തകർത്ത് അർജന്റീന. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് അർജന്റീനയുടെ തകർപ്പൻ ജയം. മെസിയും ലൗട്ടാര മാർട്ടിനസും ഇല്ലാതെയാണ് അർജന്റീന മത്സരത്തിനിറങ്ങിയത്. ആദ്യ പകുതി..... read more download app from playstore