ഹിറ്റ്മാന് പിന്നാലെ കിംഗ് കോഹ്ലിയും; ടെസ്റ്റിൽ നിന്ന് വിരമിക്കൽ സന്നദ്ധത അറിയിച്ച് വിരാട് കോഹ്ലി

രോഹിത് ശർമക്ക് പിന്നാലെ വിരാട് കോഹ്ലിയും ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. വരാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിന് മുമ്പ് ടെസ്റ്റിൽ നിന്ന് വിരമിക്കാൻ പദ്ധതിയിടുന്നതായി കോഹ്ലി ബിസിസിഐയെ..... read more download app from playstore