ഗോവയില്‍ ബാഗ ബീച്ചിലെ ക്ലബില്‍ വന്‍ തീപിടിത്തം; 23 പേര്‍ മരിച്ചു

പനാജി: ഗോവയിലുണ്ടായ വന്‍ തീപിടിത്തത്തില്‍ 23 പേര്‍ മരിച്ചു. ബാഗ ബീച്ചിലെ ക്ലബിലാണ് തീപിടിത്തമുണ്ടായത്. 50 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്
സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് സംശയിക്കുന്നത്. മരിച്ചവരില്‍ കൂടുതലും ക്ലബ് ജീവനക്കാരാണ്. അര്‍ധരാത്രിയിലാണ് അപകടമുണ്ടായത്. തീ നിയന്ത്രണ വിധേയമാക്കി.

Leave a Reply