മെയ് 17ന് ചിന്നസ്വാമി സ്റ്റേഡിയം വെള്ളക്കടലാകും; കോഹ്ലിക്ക് ആദരമൊരുക്കി ആരാധകർ എത്തുക ടെസ്റ്റ് ജേഴ്‌സിയിൽ

ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ച ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം വിരാട് കോഹ്ലിക്ക് ആദരമൊരുക്കാൻ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. മെയ് 17ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിൽ കോഹ്ലിയുടെ..... read more download app from playstore