കേരളാ ബ്ലാസ്റ്റേഴ്സ് കൊച്ചി വിടുന്നു; ഹോം മത്സരങ്ങൾ കോഴിക്കോട് വച്ച് നടത്തും: സിഇഒ
വരുന്ന ഐഎസ്എൽ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിൻ്റെ ഹോം മത്സരങ്ങൾ കോഴിക്കോട് വച്ച് നടത്തുമെന്ന് ക്ലബ് സിഇഒ അഭീക് ചാറ്റർജി. ചില ഹോം മത്സരങ്ങൾ കോഴിക്കോട് വച്ച് നടത്താനുള്ള..... read more download app from playstore