അർജന്റീന ടീം ഒക്ടോബറിൽ കേരളത്തിലെത്തും; സൗഹൃദ മത്സരം കളിക്കുമെന്ന് സ്‌പോൺസർമാർ
അർജന്റീന ടീം ഒക്ടോബറിൽ കേരളത്തിലെത്തിയേക്കുമെന്ന് റിപ്പോർട്ട്. ഒക്ടോബറിൽ അർജന്റീന കേരളത്തിൽ സൗഹൃദ മത്സരം കളിക്കുമെന്ന് സ്‌പോൺസർമാരായ എച്ച്എസ്ബിസി അറിയിച്ചു. അർജന്റീന ടീമിന്റെ ഇന്ത്യയിലെ സ്‌പോൺസർമാരാണ് എച്ച്എസ്ബിസി. സോഷ്യൽ..... read more download app from playstore