ആദ്യ മൂന്ന് മത്സരങ്ങളിൽ രാജസ്ഥാനെ നയിക്കാൻ സഞ്ജു ഉണ്ടാകില്ല; പകരം നായകനെ പ്രഖ്യാപിച്ചു
ഐപിഎൽ സീസൺ തുടങ്ങാനിരിക്കെ രാജസ്ഥാൻ റോയൽസിന് തിരിച്ചടി. ആദ്യ മൂന്ന് മത്സരങ്ങളിൽ രാജസ്ഥാനെ നയിക്കാൻ സഞ്ജു സാംസൺ ഉണ്ടാകില്ല. ടീമിൽ കളിക്കുമെങ്കിലും ബാറ്റർ മാത്രമായിട്ടാകും സഞ്ജു ഇറങ്ങുക...... read more download app from playstore