ചാംപ്യൻസ് ട്രോഫി കിരീടം ലക്ഷ്യമിട്ട് ഇന്ത്യ; കണക്കുതീർക്കാൻ ന്യൂസിലൻഡ്: ഫൈനൽ മൽസരം 2:30ന്
മറ്റൊരു ഐസിസി കിരീടം ലക്ഷ്യമിട്ട് രോഹിത്തും സംഘവും കളത്തിലിറങ്ങുകയാണ്. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 2:30നാണ് ഇന്ത്യ- ന്യൂസിലൻഡ് ഫൈനൽ മത്സരം. ടൂർണമെന്റിൽ ഇതുവരെയുള്ള എല്ലാ മത്സരങ്ങളും..... read more download app from playstore