കേരളത്തിന് നിരാശ: വിദർഭക്കെതിരെ ഒന്നാമിന്നിംഗ്‌സ് ലീഡ് വഴങ്ങി, 342ന് ഓൾ ഔട്ട്

രഞ്ജി ട്രോഫി ഫൈനലിൽ കേരളത്തിന് നിരാശയുടെ ദിവസം. ലീഡ് നേടാനായി പൊരുതിയെങ്കിലും കേരളം 342 റൺസിന് ഓൾ ഔട്ടായി. ഒന്നാമിന്നിംഗ്‌സിൽ 37 റൺസിന്റെ ലീഡാണ് കേരളം വഴങ്ങിയത്...... read more download app from playstore