സൂപ്പർ ക്ലൈമാക്‌സിനൊടുവിൽ വമ്പൻ ട്വിസ്റ്റും; 2 റൺ ലീഡുമായി കേരളം രഞ്ജി ചരിത്ര ഫൈനലിലേക്ക്

രഞ്ജി ട്രോഫി സെമി ഫൈനലിൽ ഗുജറാത്തിനെതിരെ രണ്ട് റൺ ലീഡ് സ്വന്തമാക്കിയതോടെ ഫൈനൽ ബെർത്ത് ഉറപ്പിച്ച് കേരളം. ഒന്നാമിന്നിംഗ്‌സിൽ നേടിയ നിർണായകമായ രണ്ട് റൺസ് ലീഡാണ് കേരളത്തിന്..... read more download app from playstore