ഗുജറാത്തിന്റെ 5 വിക്കറ്റുകൾ വീണു, ഇപ്പോഴും 132 റൺസ് അരികെ; കേരളം ലീഡ് പിടിക്കുമോ
രഞ്ജി ട്രോഫി സെമി ഫൈനലിൽ കേരളത്തിന് വീണ്ടും പ്രതീക്ഷ. നാലാം ദിനം ബാറ്റിംഗ് തുടരുന്ന ഗുജറാത്ത് ഒന്നാമിന്നിംഗ്സിൽ നിലവിൽ 5 വിക്കറ്റ് നഷ്ടത്തിൽ 325 റൺസ് എന്ന..... read more download app from playstore