ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ പതാക ഒഴിവാക്കി പാകിസ്ഥാന്‍: സ്റ്റേഡിയങ്ങളില്‍ ഇന്ത്യന്‍ പതാകയില്ല

ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ മത്സരവേദികളില്‍ ഇന്ത്യന്‍ പതാത ഇല്ലാത്തതിനെക്കുറിച്ച് പുതിയ വിവാദം. കറാച്ചി നാഷണല്‍ സ്റ്റേഡിയത്തിലും ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിലും..... read more download app from playstore