സഞ്ജുവിന്റെ ശസ്ത്രക്രിയ കഴിഞ്ഞു: ഒരു മാസത്തെ വിശ്രമം, തിരിച്ചുവരവ്‌ അടുത്ത മാസം ഐപിഎല്ലിൽ,

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരക്കിടെ പരുക്കേറ്റ സഞ്ജു സാംസണിന്റെ വിരലിൽ ശസ്ത്രക്രിയ നടത്തി. രഞ്ജി ട്രോഫിയിൽ ഗുജറാത്തിനെതിരായ സെമി മത്സരത്തിൽ സഞ്ജു കളിക്കില്ല. കേരളം ഫൈനലിലെത്തിയാലും സഞ്ജുവിന്റെ സാന്നിധ്യമുണ്ടാകില്ല...... read more download app from playstore