ഭരണം തോന്നിയപോലെ; പാകിസ്താൻ ഫുട്ബോൾ ഫെഡറേഷനെ സസ്പൻഡ് ചെയ്ത് ഫിഫ
പാകിസ്താൻ ഫുട്ബോൾ ഫെഡറേഷനെ (പിഎഫ്എഫ്) സസ്പൻഡ് ചെയ്ത് ഫിഫ. നിക്ഷ്പക്ഷവും സുതാര്യവുമായി തിരഞ്ഞെടുപ്പ് നടത്താനുള്ള നടപടിക്രമങ്ങൾ സ്വീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഫിഫയുടെ നടപടി. അഴിമതിയും ദുർഭരണവും കാരണം ഫിഫ..... read more download app from playstore