ഇതെന്തൊരു ഫ്‌ളോപ്പാണ് രോഹിത്തേ…; രണ്ട് റണ്‍സിലൊതുങ്ങി ഹിറ്റ്മാന്‍ ഷോ
ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് രോഹിത്ത് ശര്‍മയെ ഒഴിവാക്കിക്കൂടെയെന്ന ക്രിക്കറ്റ് ആരാധകരുടെ ചോദ്യത്തിന് പ്രസക്തി ഏറി വരികയാണ്. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര മുതല്‍ ഫളോപ്പിന്റെ മാലപ്പടക്കം പൊട്ടിച്ചുകൊണ്ടിരിക്കുന്ന രോഹിത്ത്..... read more download app from playstore