വേടനെതിരായ ആർഎസ്എസ് നേതാവിന്റെ പരാമർശം; ശുദ്ധ വിവരക്കേടെന്ന് എംവി ഗോവിന്ദൻ
റാപ്പർ വേടനെതിരെ ആർഎസ്എസ് നേതാവ് എൻ ആർ മധു നടത്തിയ പരാമർശത്തെ രൂക്ഷമായി വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കല ആഭാസമെന്ന് പറഞ്ഞത് ശുദ്ധവിവരക്കേടാണ്...... read more download app from playstore